Work and study Ayurveda Panchakarma

Kottayam, kanjirapally
23rd Jun, 2021
Views: 136
Description:

സ്വന്തം വരുമാനത്തിൽ പഠനം. Work and study Ayurveda Panchakarma worries Course*. കോവിഡ്‌ തുടങ്ങി, അനേകം കാര്യങ്ങൾ കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണു നമ്മളിൽ പലരും. എന്നാൽ ഈ കാരണങ്ങൾ കൊണ്ട് ഒരിക്കലും പുതു തലമുറയുടെ വിദ്യാഭ്യാസ സ്വപ്നങ്ങളുടെ ചിറകരിയുവാൻ പാടില്ല എന്ന ആശയത്തോടെയാണ് സുഖോദയ ചാരിറ്റബിൾ സൊസൈറ്റിയുടെ Work and Study പഠനപദ്ധതി തുടക്കം കുറിക്കുന്നത്. പഠനത്തോടനുബന്ധിച്ച് വരുന്ന പ്രാക്ടിക്കൽ വർക്കുകളും, ചാരിറ്റി പ്രവർത്തനത്തിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് അടഞ്ഞു പോകും. ആയുർവേദത്തിന്റെ പ്രസക്തി ലോകം ഉറ്റു നോക്കി കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് എത്തി നില്ക്കുന്നത്. ലോകമെമ്പാടും അനവധി ജോലി സാധ്യതകൾക്ക്‌ ഉള്ള ഒരു വേദിയായി ആയുർവേദ പഞ്ചകർമ്മ മാറി കഴിഞ്ഞിരിക്കുന്നു. പ്രകൃതിയോടും ആയുർവേദത്തോടുമുള്ള അഭിരുചിയും അവരുടെ സഹകരണ ബോധവും ധർമ്മബോധവും കണക്കിലെടുത്താണ് ഫസ്റ്റ് ലെവൽ ആപ്ലിക്കേഷൻ ഇന്റർവ്യൂ ക്രമീകരിച്ചിട്ടുള്ളത്. ഇന്റർവ്യൂ അറ്റൻഡ് ചെയ്യുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://surveyheart.com/form/60c30bada5d828165a21f3f5 ഒരു നമ്പറിൽ നിന്ന് ഒറ്റത്തവണ മാത്രമേ അപേക്ഷിക്കുവാൻ സാധിക്കുകയുള്ളൂ. എന്തെങ്കിലും സാങ്കേതിക തകരാറുകൾ മൂലം തടസ്സപ്പെടുന്ന സാഹചര്യത്തിൽ മറ്റൊരു നമ്പറിൽ നിന്നും വീണ്ടും അതേ അഡ്രസ്സിൽ നിന്ന് അപേക്ഷിക്കാവുന്നതാണ്. ഇതിൽ നിന്നും തെരഞ്ഞെടുക്കുന്ന 50 വിദ്യാർത്ഥികളെ ഓൺ ലൈൻ റിവ്യൂ അറ്റൻഡ് ചെയ്യാൻ തെരഞ്ഞെടുക്കുന്നതാണ്. ഇതിൽ നിന്നും മികച്ച 30 കുട്ടികളെ തെരഞ്ഞെടുക്കുകയും വർക്ക് & സ്റ്റഡി പഠനപദ്ധതിയുടെ ഭാഗമാക്കുകയും ചെയ്യും. ബാക്കി 20 പേരിൽ നിന്നും വീണ്ടും ഒരു ഇന്റർവ്യൂ നടത്തി അതിൽ നിന്നും 10 പേരെ പകുതി ഫീസോടുകൂടി Work and Study പഠന പദ്ധതിയിൽ ഭാഗമാക്കും. ഓരോ മാസത്തെയും പരീക്ഷയുടെ ഫലം ആസ്പദമാക്കി മികച്ച പ്രകടനം കാഴ്ച വെക്കുന്ന വിദ്യാർത്ഥികൾക്ക് അടുത്ത മാസം സ്കോളർഷിപ്പ്‌ ലഭ്യമാണ്. Last date of application : ജൂലൈ 1 *Course* • *Ayurveda Panchakarma and Worries Course* 1. Eligibility - Plus Two Pass 2. Age limit 40 Years. 3. All streams can apply. Preferred science. 4. 1year- course *Ayurveda Pharmacy, Collection & Gardening* 1. Eligibility -10th 2. No age limit 3. (6 month course )

Contact Information
Location Sukhodaya nagar , kanjirapally, Kottayam
Phone 7907943558
Email sukhodayaayurveda1947@gmail.com