SBI LIFE പൂർണ്ണ സുരക്ഷ 36 മാരകമായ അസുഖങ്ങൾക്കും , കുടുംബ സംരക്ഷണവും ഒരുമിച്ചു നൽകുന്ന ആകർഷകമായ ഇരട്ട അനുകൂല്യ സുരക്ഷണ പദ്ധതി ആണ്.
SBI LIFE പൂർണ്ണ സുരക്ഷ ഒരു മെഡിക്ലെയിം പദ്ധതി അല്ല കാരണം ഒരു മെഡിക്ലെയിം പദ്ധതി ചികിത്സ ചിലവുകൾ മാത്രമാണ് മടക്കി തരുന്നത് .
എന്നാൽ എസ് ബി ഐ ലൈഫ് പൂർണ്ണ സുരക്ഷ പ്ലാൻ 36 മാരകമായ അസുഖങ്ങൾക്കും ബില്ല് ഇല്ലാതെ തന്നെ ചികിത്സക്കു മുമ്പും, ചികിത്സ നടക്കുമ്പോഴും, ചികിത്സ കഴിഞ്ഞും ഒരു കുടുംബത്തിന്റെ മുഴുവൻ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നു,
മറ്റൊരു സവിശേഷത , രോഗ നിർണ്ണയത്തിന് കഴിഞ്ഞ് 14 ദിവസം കഴിയുമ്പോൾ തന്നെ മുഴുവൻ തുകക്കും അപേക്ഷിക്കാവുന്നതാണ്.
കൂടാതെ, നിർഭാഗ്യവശാൽ കിറ്റിക്കൽ ഇൽനസ്സ് പിടിപെട്ടാൽ ,ക്ലയിം ലഭിച്ചു കഴിഞ്ഞാൽ, തുടർന്നുള്ള പ്രീമിയം അടവുകൾ പ്ലാൻ സ്വമേധയാ ഒഴിവാക്കും, എന്നാൽ പദ്ധതിയുടെ കാലാവധി മുഴുവൻ ഫാമിലി പ്രൊട്ടക്ഷൻ തുടർന്നും ലഭിച്ചു കൊണ്ടിരിക്കും.
പ്രായം കൂടുന്നതിന്ന് അനുസരിച്ച് അസുഖങ്ങൾക്കുള്ള സാദ്യത കൂടുന്നു എന്നുള്ള വസ്തുത നിലനിൽക്കെ പൂർണ്ണ സുരക്ഷ പ്ലാനിൽ പ്രായം കൂടുമ്പോൾ ക്രിറ്റിക്കൽ ഇൽനസസ് കവറേജ് ഇരട്ടിയിൽ കൂടുതൽ ലഭ്യമാകുന്നു.
ഉദാഹരണത്തിന്,, ഒരു 20 ലക്ഷം രൂപയുടെ പൂർണ്ണ സുരക്ഷ പ്ലാനിൽ, 4 ലക്ഷം രൂപയുടെ സംരക്ഷണം 'മാരകമായ അസുഖങ്ങൾക്കും , 16 ലക്ഷം രൂപയുടെ ഫാമിലി സംരക്ഷണവുമാണ് ലഭിക്കുന്നു.
10 വർഷം കഴിയുമ്പോൾ കിറ്റിക്കൽ ഇൽനസ്സ് സംരക്ഷണം ഏകദേശം 10 ലക്ഷമായി ഉയരുകയും ചെയ്യും.
അഞ്ചാം വർഷംഒരു കിറ്റിക്കൽ ഇൽനസസ് റിസ്ക് ഉണ്ടായാൽ , 14 ദിവസം കഴിയുമ്പോൾ തന്നെ, ബില്ലൊന്നുമില്ലാതെ ഒരു 6.4 ലക്ഷം രൂപ ക്ലയിം ചെയ്യാം , പിന്നീട് പ്രീമിയം ഒഴിവാക്കപെടുന്നു,13.6 ലക്ഷം രൂപയുടെ ഫാമിലി പ്രൊട്ടക്ഷൻ കാലാവധി തീരും വരെ ലഭിക്കുന്നതാണ്.
കൂടതെ പ്രീമിയം അടവുകൾ 80 D , 80C നികുതി അനുകൂല്യങ്ങൾക്കു യോഗ്യമാണ്
rajitha s sbil