Description:
സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇല്ലാതെ ഇന്ത്യയിലെ ആദ്യത്തെ No:1 ആൽക്കലൈൻ വാട്ടർ പ്യൂരിഫയർ ഡിസ്ട്രിബൂഷൻ എടുക്കാൻ ഉള്ള അവസരം.
1. സെക്യൂരിറ്റി ഡെപ്പോസിറ്റായി ഒരു രൂപ പോലുo ആവിശ്യമില്ല.
2.രണ്ട് ടൈപ്പ് വാട്ടർ പ്യൂരിഫയർ അവൈലബിൾ ആണ്. ക്ലാസിക്ക് &പ്രീമിയം.
3. വാട്ടർ പ്യൂരിഫയർഎടുക്കുന്ന കാസ്റ്റമ്മർക്ക് EMI സംവിദാനം ഉണ്ടായിരിക്കും.
4. ആർക്കണോ ഇ പ്രൊഡക്ട് ആവശ്യമുള്ളത് അവരുടെ വീട്ടിലെ വെള്ളത്തിന്റെ ഗുണം എത്രത്തോളം ഉണ്ട് എന്നറിയുന്ന ടെസ്റ്റ് ഫ്രീ ആയി
ചെയ്തുകൊടുക്കുന്നു.
5. ഒരു ജില്ലയിൽ ഒരു ഡിസ്ട്രിബൂഷൻ മാത്രമേ കൊടുക്കുന്നുള്ളൂ.(ആദ്യഘട്ടത്തിൽ )
6. കമ്പനി നിർദ്ദേശിക്കുന്ന രീതിയിൽ ഉള്ള പ്രൊഡക്ട് സ്റ്റോക്ക് ചെയുക , ഒരു ഷോപ്പ് സ്വന്തമായോ വാടകക്കോ
ഉണ്ടായിരിക്കണം.
7. കമ്പനി ID രെജിസ്ട്രേഷൻ ഉണ്ടായിരിക്കണം അല്ലെങ്കിൽ എടുക്കണം.
8. സാദാരണ വാട്ടർ പ്യൂരിഫയർ RO+UV എന്നീ ഫങ്ങ്ഷൻനോട്
കൂടിയുള്ളതാണെങ്കിൽ, അതേ വിലയിൽ RO+UV+TDS+UF
ഫങ്ങ്ഷൻനോട്കൂടിയ ആൽക്കലൈൻ വാട്ടർ പ്യൂരിഫയർ നേടാനുള്ള അവസരം.
9. സാദാരണ ഒരു വാട്ടർ പ്യൂരിഫയർ
ഡിസ്ട്രിബ്യൂഷൻ എടുക്കുമ്പോൾ അത്
വിൽക്കുക, പ്രൊമോഷൻ ചെയ്യുക
എക്സിക്യൂട്ടീവിനെ ശമ്പളത്തിൽ വെക്കുക എന്നത് ഡിസ്ട്രിബ്യൂഷൻ
എടുത്ത ആളുടെ ചുമതലയാണെങ്കിൽ
ഇവിടെ അതെല്ലാം കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതാണ്.
10. ഡയറക്ട്ട് സെയിൽ നും, ഇൻഡയറക്ട്ട് സെയിൽ നും വരുമാനം
ലഭിക്കും.
11. റിട്ടെയിൽ ബനിഫിറ്റ്, സൈറ്റ് എൻട്രി
ബോണസ്, ജനറേഷൻ ബോണസ്,
ടീം ബോണസ് എന്നീ വരുമാനകളും നേടാനുള്ള അവസരം.
12. ഒരു വർഷം മുതൽ രണ്ടുവർഷം വരെ വാറണ്ടി ലഭിക്കും,4 ഫ്രീ സർവീസ് ഉണ്ടായിരിക്കും.
13. വാട്ടർ പ്യൂരിഫയർ എടുക്കുന്നവർക്കും അത് മറ്റുള്ളവർക്ക് റഫർ ചെയ്ത് വരുമാനം ഉണ്ടാക്കാനുള്ള അവസരവും
ഉണ്ടായിരിക്കും.
14.കൂടുതൽ വിവരങ്ങൾ പ്രൊടക്ടിനെ കുറിച്ചും, ഡിസ്ട്രിബ്യൂഷൻ എങ്ങനെ എടുക്കണം എന്നതിനെക്കുറിച്ചും
അറിയേണ്ട വർക്ക്
മാനേജ്മെന്റ്മായി
നേരിട്ട് വിളിച്ചോ, വാട്സാപ്പിലൂടെ യോ
കാര്യങ്ങൾ അന്വേഷിച്ച് അറിയാം
PH.NO: 9567730081
15. കമ്പനിയിലേക്ക് വിളിക്കുന്നവർ ഏത്
ജില്ലയാണെന്നും, വിളിക്കുന്നത്
തൃശ്ശൂരിൽ നിന്നും sarath c തന്ന മെസേജ് അനുസരിച്ചാണ് എന്നും
അറിയിക്കുക. അത് നിങ്ങൾക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇൽ
നിന്നും ഒഴിവാക്കുന്നതിനു
സഹായിക്കുന്നു.
16. ചെറിയൊരു വിവരണം
കമന്റിൽ ഉണ്ട് ശ്രധിക്കുക . കൂടുതൽ
വിവരങ്ങൾക്ക് 9567730081 എന്ന
no വിളിച്ചോ, വാട്സാപ്പ് ഇൽ മെസേജ്
അയച്ചോ ചോദിക്കാവുന്നതാണ്. Contact Information
Location
Karaparamb, Kozhikode, Kozhikode
Phone
9567730081
Email
cp7154245@gmail.com