സ്റ്റീവിയ മധുര തുളസിചെടി

Kannur, Thalassery
13th Feb, 2022
Views: 1196
Description:

*സ്റ്റീവിയ മധുര തുളസിചെടി* ????

 

വീട്ടിൽ വളർത്താം.....

മധുരം ആസ്വദിക്കൂ.........

ഭയമില്ലാതെ....

മധുരതുളസി എന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന *സ്റ്റീവിയ പഞ്ചസാരക്ക് ഒരു ഉത്തമ പകരക്കാരനാണ്.* സ്റ്റീവിയയുടെ ഗ്ലൈസീമിക്ക് ഇൻഡക്സ് പൂജ്യമായതിനാൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുകയില്ല. അതിനാൽ പ്രമേഹ രോഗികൾക്ക് അത്യുത്തമമാണ്..

കലോറിരഹിതമായതിനാൽ അമിതവണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവർക്കും നാച്ചുറലായി തടികുറയ്ക്കാനും   കീറ്റോ ഡയറ്റ്, ലോ-കലോറി ഡയറ്റ് എന്നിവ പാലിക്കുന്നവർക്കും സ്റ്റീവിയ ഉത്തമമാണ്.

 

മധുരതുലസി തൈ എത്തിക്കുന്നതിനു വേണ്ടി  എത്രയെണ്ണം രേഖപെടുത്തി, ബാങ്കിംഗ് അക്കൗണ്ട് മുഖേനെയോ, google Pay മുഖേനെയോ cash അയച്ചു നൽകിയാൽ ഞങ്ങൾ കൊറിയർ മാർഗ്ഗം അയച്ചു നൽകും..

പണം അയച്ചതിൻ്റെ screen shot, നിങ്ങളുടെ Adress ഫോൺ നമ്പർ സഹിതം അയച്ചു നൽകുക...

ഒരു ചെടി 150 +50 courier charge.

google Pay: 9947212585

 

*മറ്റു സംശയങ്ങൾക്കും ബന്ധപ്പെടാം.*

????

https://wa.me/919207836654

(whatsapp only)

Contact Information
Location Thalassery, Thalassery, Kannur
Phone 9207836654
Email cp7154245@gmail.com