വിവിധ ഇനം വിത്തുകൾ

Malappuram, പെരിന്തൽമണ്ണ
3rd Oct, 2022
Views: 1624
Description:

.പച്ചക്കറി വിത്ത് , വളം, കീടനാശിനി

Sale post.

Reg no. VB039

Place...... Perinthalmanna

Item : Veg Seeds

 

പച്ചക്കറി വിത്തുകൾ - ഗ്രോബാഗ് - ജൈവ വളങ്ങൾ - ജൈവ കീടനാശിനികൾ

 

മീറ്റർ പയർ, കുറ്റിപ്പയർ, അമരക്ക, കൊത്തമര, പാവൽ, പടവലം, കുമ്പളങ്ങ, ചുരക്ക, മത്തൻ, വെള്ളരി, പാലക്ക്, തക്കാളി ,ചോളം ,മുരിങ്ങ, മല്ലി ,വെണ്ട, വഴുതിന, മുളക്, ചുമന്ന ചീര, പച്ച ചീര . കോളിഫ്ളവർ, വലിയ ഉള്ളി, റാഡിഷ്, വത്തക്ക, ഇലവർഗങ്ങൾ

തുടങ്ങി 22 തരം വിത്തുകൾ . 

ഒര് തരം ഒര് പാക്കറ്റ് വിത്ത് 15 രൂപ + CC

22 പായ്ക്ക് വിത്തുകൾ 330 + കൊറിയർ

ഗ്രോബാഗ് (High quality) 18 X 20 Pcs = 360 +CC

'

ജൈവ വളങ്ങൾ, കോകോ പിറ്റ്, ജീവാണു വളങ്ങൾ, ;ജൈവ കീടനാശിനികൾ എന്നിവയും ലഭ്യമാണ്.

 

എല്ലാ വിത്തുകളും മുളപ്പിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തിയവയാണ്.

 

ആവശ്യമുള്ളവർ Pincode അsക്കമുള്ള അഡ്രസ് PM ചെയ്യുക 

 

അല്ലെങ്കിൽ വാട്സ പ് ചെെയ്യുക.

wa.me/919446748769

വിത്ത് കിട്ടിയിട്ട് പോസ്റ്റ്മാൻറ കൈവശം പൈസകൊടുത്താൽ മതി. 

Grow bag ഓർഡർ ചെയ്യുന്നവർ 25% advance pay ചെയ്യേണ്ടതാണ്.

phonepe/Gpay : 9526148769

Contact Information
Location പെരിന്തൽമണ്ണ , പെരിന്തൽമണ്ണ, Malappuram
Phone 9526148769
Email krishnasree38@gmail.com