*ദ്രുപഗയ ഫുഡ്സ്*
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാവൂ. ആരോഗ്യമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുവാൻ നാമേവരും പ്രതിജ്ഞാബദ്ധമാണ്. ഫാസ്റ്റ് ഫുഡ് സംസ്കാരം മലയാളിയുടെ ജീവിതചര്യയേയും ആരോഗ്യ സംരക്ഷണത്തെയും മാറ്റിമറിച്ചിരിക്കുകയാണ്. പണം കൊടുത്ത് നമ്മൾ രോഗം വാങ്ങുകയാണ്. വൈദ്യശാസ്ത്രം എക്കാലവും അംഗീകരിച്ചിട്ടുള്ള ചില പരമ്പരാഗത ഭക്ഷണസാമഗ്രികളുണ്ട്. മില്ലിൽ ധാന്യങ്ങൾ കഴുകി ഉണക്കി പൊടിച്ച് മായം കലരാതെ തനിമ ഒട്ടും തന്നെ നഷ്ടപ്പെടാതെയുള്ള മെഷിൻ നിർമ്മിത ഉൽപന്നമാണ് ദ്രുപഗയ ഫുഡ്സ് നമ്മൾ നിർമ്മിക്കുന്നത്. പ്രമേഹരോഗികൾക്ക് പ്രത്യേകം തയ്യാർ ചെയ്ത മധുര തുളസിയും മറ്റ് ധാന്യങ്ങളും നിർമ്മിതമായ അവലോസ് പൊടി, കോവൽ മിക്സ് പൊടി ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. കുടങ്ങൽ,കരിനൊച്ചി,മുക്കുറ്റി, ക്വാററ്റ് എന്നിവയുടെ ധാന്യ മിശ്രിതവും ലഭ്യമാണ്.
നമ്മുടെ നല്ല ആരോഗ്യത്തിന് വേണ്ടി വിഷമമില്ലാത്ത ഈ ഭക്ഷണക്കൂട്ട് പുതുതലമുറക്കായി വിപണിയിൽ എത്തിച്ചിരിക്കുന്നു .
കുറച്ച് കുടുംബങ്ങൾക്ക് തൊഴിൽ നൽകുന്നതോടൊപ്പം തണലേകാനും ഇത് വഴിയാകും. ഏത് ആഘോഷങ്ങൾക്ക് വേണ്ടിയും ഞങ്ങളുടെ സേവനം ലഭ്യമാണ്.