പത്താം ക്ലാസുകാരനും സൈനികനാകാം. വൻ തൊഴിലവസരങ്ങളുമായി സേനാ വിഭാഗങ്ങൾ.
സൗജന്യ പ്രീ-റിക്രൂട്ട്മെന്റ് സെലക്ഷൻ ക്യാമ്പ്
കോഴിക്കോട് ജില്ലയിൽ
DATE : 2023 ഓഗസ്റ്റ് 12
Venue : നളന്ദ ഓഡിറ്റോറിയം, കോഴിക്കോട് .
സൈനിക സേവനത്തിനു തൽപരരായ ഉദ്യോഗാർത്ഥികളെ കണ്ടെത്താനായി കോഴിക്കോട് ജില്ലയിലെ യുവതി യുവാക്കൾക്ക് വേണ്ടി പ്രീ-റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കുന്നു. 15നും (പത്താം തരം പഠിച്ചുകൊണ്ടിരിക്കുന്ന) 23 നും മദ്ധ്യേ പ്രായപരിധിയിൽപ്പെട്ട യുവതീ - യുവാക്കൾക്കു മാത്രമായിരിക്കും പ്രീ റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കുവാനുള്ള അവസരം
ഇന്ത്യൻ ആർമിയിൽ ഉന്നത പദവിയിൽ സേവനമനുഷ്ഠിച്ചതും കോഴിക്കോട് NCC യിൽ Deputy's Commander ആയിരുന്ന കേണൽ (Retd) RK.Nair സാബിന്റേയും ഇന്ത്യൻ ആർമിയിലും അതിനോടൊപ്പം ഐക്യരാഷ്ട്ര സഭയുടെ സേനയിലും സേവനത്തിലുണ്ടായിരുന്ന ക്യാപ്റ്റൻ സന്തോഷ് സാബിന്റേയും മേൽനോട്ടത്തിലാണ് പ്രീ- റിക്രൂട്ട്മെന്റ് റാലി നടക്കുന്നത്. നിരവധി റിട്ടയറായ സൈനിക ഉദ്യോഗസ്ഥരും റാലിയിൽ പങ്കെടുക്കന്നുണ്ട്.
സെലക്ഷൻ മേഖലകൾ
ARMY, NAVY, AIRFORCE, PARAMILITARY(CRPF,CISF,RPF,BSF,ASSAM RIFLES,ITBP,SSB,COAST GUARD), WOMEN MILITARY POLICE OFFICER, MILITARY NURSING, NDA(girls & boys), DELHI POLICE, KERALA POLICE, FOREST GUARD, EXCISE, etc...
യോഗ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്താനായി റിട്ട:സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശാരീരിക:അളവ്/വൈദ്യപരിശോധന, കായികക്ഷമത,ഡോക്യൂമെന്റേഷൻ എന്നിവ നടത്തപ്പെടുന്നു. തികച്ചും സൗജന്യമായി നടത്തപ്പെടുന്ന പ്രീ റിക്രൂട്ട്മെന്റ് റാലിയിൽ,ഉദ്യോഗാർത്ഥിയോടൊപ്പം നിങ്ങളുടെ-രക്ഷിതാവിന്റെ സാന്നിധ്യം നിർബന്ധമാണ്.
നിങ്ങൾ ചെയ്യേണ്ടത്
ഇതിനായുള്ള രജിസ്ട്രേഷൻ MSA ഓഫീസിൽ നേരിട്ടോ, താഴെ കൊടുത്തിരിക്കുന്ന ടെലിഫോൺ നമ്പർ മുഖാന്തരമോ ബന്ധപ്പെടാവുന്നതാണ്.
Contact :
6238883794
8075316638