*പത്താം ക്ലാസുകാരനും സൈനികനാകാം. വൻ തൊഴിലവസരങ്ങളുമായി സേനാ വിഭാഗങ്ങൾ.*
*സൗജന്യ പ്രീ-റിക്രൂട്ട്മെന്റ്* *സെലക്ഷൻ ക്യാമ്പ്*
*കണ്ണൂർ ജില്ലയിൽ*
*DATE:* *2023 ഓഗസ്റ്റ് 06*
*Venue:* *ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിക്കുന്ന് കണ്ണൂർ.*
*സൈനിക സേവനത്തിനു തൽപരരായ ഉദ്യോഗാർത്ഥികളെ കണ്ടെത്താനായി കണ്ണൂർ ജില്ലയിലെ യുവതി യുവാക്കൾക്ക് വേണ്ടി പ്രീ-റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കുന്നു. 15നും (പത്താം തരം പഠിച്ചുകൊണ്ടിരിക്കുന്ന) 23 നും മദ്ധ്യേ പ്രായപരിധിയിൽപ്പെട്ട യുവതീ - യുവാക്കൾക്കു മാത്രമായിരിക്കും പ്രീ റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കുവാനുള്ള അവസരം*
*ഇന്ത്യൻ ആർമിയിൽ ഉന്നത പദവിയിൽ സേവനമനുഷ്ഠിച്ചതും കോഴിക്കോട് NCC യിൽ Deputy's Commander ആയിരുന്ന കേണൽ (Retd) RK.Nair സാബിന്റേയും ഇന്ത്യൻ ആർമിയിലും അതിനോടൊപ്പം ഐക്യരാഷ്ട്ര സഭയുടെ സേനയിലും സേവനത്തിലുണ്ടായിരുന്ന ക്യാപ്റ്റൻ സന്തോഷ് സാബിന്റേയും മേൽനോട്ടത്തിലാണ് പ്രീ- റിക്രൂട്ട്മെന്റ് റാലി നടക്കുന്നത്. നിരവധി റിട്ടയറായ സൈനിക ഉദ്യോഗസ്ഥരും റാലിയിൽ പങ്കെടുക്കന്നുണ്ട്.*
*സെലക്ഷൻ മേഖലകൾ*
ARMY, NAVY, AIRFORCE, PARAMILITARY(CRPF,CISF,RPF,BSF,ASSAM RIFLES,ITBP,SSB,COAST GUARD), WOMEN MILITARY POLICE OFFICER, MILITARY NURSING, NDA(girls & boys), DELHI POLICE, KERALA POLICE, FOREST GUARD, EXCISE, etc...
യോഗ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്താനായി റിട്ട:സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശാരീരിക:അളവ്/വൈദ്യപരിശോധന, കായികക്ഷമത,ഡോക്യൂമെന്റേഷൻ എന്നിവ നടത്തപ്പെടുന്നു. തികച്ചും സൗജന്യമായി നടത്തപ്പെടുന്ന പ്രീ റിക്രൂട്ട്മെന്റ് റാലിയിൽ,ഉദ്യോഗാർത്ഥിയോടൊപ്പം നിങ്ങളുടെ-രക്ഷിതാവിന്റെ സാന്നിധ്യം നിർബന്ധമാണ്.
*നിങ്ങൾ ചെയ്യേണ്ടത്*
ഇതിനായുള്ള രജിസ്ട്രേഷൻ MSA ഓഫീസിൽ നേരിട്ടോ, താഴെ കൊടുത്തിരിക്കുന്ന ടെലിഫോൺ നമ്പർ മുഖാന്തരമോ ബന്ധപ്പെടാവുന്നതാണ്.
???? 9072407298
???? 8714373964