ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്

Pathanamthitta, Pathanamthitta
21st Aug, 2023
Views: 268
Description:

1995 ൽ സ്ഥാപിതമായ NIER (നവോദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ) അടൂരിൽ ഉടനെ തുടങ്ങുന്ന ഓഫീസിലേക്ക്

 

ഓഫീസ് staff /

Telecaller /

 Receptionist /

 

ഓഫീസ് മാനേജർ പോസ്റ്റിലേക്ക്

 നല്ല personilty യും കമ്മ്യൂണിക്കേഷൻ skill ഉം leadership ഉം നല്ല പെരുമാറ്റവും maturity യും ഉള്ള വർക്ക്‌ എക്സ്പീരിയൻസ് ഉള്ള lady staff നെ ആവശ്യം ഉണ്ട്.

 

  Sales / marketing /convincing / അഡ്മിനിസ്ട്രേഷൻ / etc ഫീൽഡിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന .

 

സാലറി 6000-15000. 

age 20-40.

 

Very efficient, Energetic, Positive , enthusiastic candidates മാത്രം ഈ പോസ്റ്റിൽ apply ചെയ്യുക.

 

ഓഫീസ് time 9am to 5pm. ( sunday holiday )

 

കൂടുതൽ വിവരങ്ങൾക്ക്

  OFFICE STAFF 

 എന്ന് 9497802132 ൽ candidates വാട്സ്ആപ്പ് മെസ്സേജ് ചെയ്യുംക.

 ( NO CALLS PLS )

 സെലെക്ഷൻ process ന്റെ ഭാഗം ആയി ഓൺലൈൻ / ഓഫ്‌ലൈൻ ട്രെയിനിങ്ങും / സ്കിൽ ടെസ്റ്റും ഇന്റർവ്യൂവും ഉണ്ടാകും. 

 

 Part Time ടീച്ചർ, സെന്റർ in charge, ഫീൽഡ് മാനേജർ etc പത്തോളം ഓഫ്‌ലൈൻ / ഓൺലൈൻ ജോലികളുടെ ഡീറ്റെയിൽസ് അറിയാൻ 

8848710451 ഇൽ biodata വാട്സ്ആപ്പ് ഇടുക.( വിളിക്കാൻ പാടില്ല )

Thank You

NIER ADOOR

Contact Information
Location Pathanamthitta , Pathanamthitta, Pathanamthitta
Phone 9497802132
Email krishnasree38@gmail.com