പ്രകൃതിയുടെ സ്വന്തം രുചിക്കൂട്ടുകളുമായി " ചൈതന്യ ഹോംലി പ്രോഡക്റ്റ്"
നാടൻ രുചിക്കൂട്ടുകളിൽ വ്യത്യസ്തമായ അനുഭവമായി ചൈതന്യ ഹോംലി പ്രോഡക്റ്റ് ശ്രദ്ധേയമാവുന്നു. വെറുതെ നാടൻ എന്ന വാക്കിനപ്പുറം നാവിൽ രുചി വിസ്മയം തീർക്കുന്ന നിരവധി പ്രൊഡക്ടുകളാണ് "ചൈതന്യ" നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. 15 ഇൽ പരം അച്ചാറുകൾ പൂർണമായും പ്രെസെർവേറ്റിവുകൾ ഉപയോഗിക്കാതെ തികച്ചും ജൈവ രീതിയിൽ തയ്യാർ ചെയ്തവയാണ് . പഴമയുടെ രുചി ഒരിക്കൽ കൂടി മടങ്ങി പോകണമെന്ന് ആഗ്രഹമുള്ളവർ തീർച്ചയായും ചൈതന്യയിലേക്ക് പരീക്ഷിക്കാവുന്നതാണ്, നിങ്ങൾ നിരാശരാവില്ല തീർച്ച..!! അച്ചാറുകൾ കൂടാതെ ജൈവ ഭക്ഷണങ്ങളിൽ നിന്നും പരമാവധി സത്തുകൾ ചോർന്നു പോവാതെ പരമ്പരാഗത രീതിയിൽ ഒരുക്കിയ വിവിധ പൊടികളും ലഭ്യമാണ്. ശുദ്ധമായ ഭക്ഷണം മനുഷ്യാരോഗ്യത്തിനു വെല്ലുവിളികൾ നിറച്ചു കൊണ്ടേ ഇരിക്കുന്ന ഈ കാലഘട്ടത്തിൽ "പരമാവധി സുരക്ഷിത ഭക്ഷണത്തിലേക്ക്" എന്ന ആശയം കൂടി "ചൈതന്യ " മുന്നോട്ടു വെക്കുന്നു.
ചൈതന്യ ഹോംലി പ്രോഡക്റ്റ് സ് നിലവിൽ കോംബോ ഓഫറുകളും നൽകി വരുന്നു. കൂടാതെ ഓണം വിഷരഹിതവും രുചികരവുമാക്കുവാൻ മൂന്നുതരം പായസവും ശുദ്ധമായ വെളിച്ചെണ്ണയും ഉപയോഗിച്ചുണ്ടാക്കുന്ന ഓണം സ്പെഷ്യൽ വറക്കലുകളും ക്രമപ്രകാരം എത്തിച്ചുതരുന്നതായിരിക്കും വിശദ വിവരങ്ങൾക്കായി ..
9895928742 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്...
ചൈതന്യ ഹോംലി പ്രൊഡക്ട്സ് പുളിഞ്ചുവട് വൈക്കം
പോ
കോട്ടയം
രുചിക്കൂട്ടുകൾ " പ്രകൃതിക്കൊപ്പം, ആരോഗ്യത്തിനൊപ്പം, നന്മക്കൊപ്പം....