ഓഫീസ് മാനേജർ ആവാൻ സൗജന്യ പരിശീലനം

Pathanamthitta, Adoor
24th Oct, 2023
Views: 384
Description:

വനിതകൾക്ക് മികച്ച office മാനേജർ ആകാൻ അടൂരിൽ സൗജന്യ പരിശീലനം.

 രാജ്യത്തിനു അകത്തും പുറത്തും മികച്ച കമ്പനികളിൽ മാനേജർ ആകാനും ഇന്റർവ്യൂകളിൽ വിജയിക്കാനും മികച്ച സ്കിൽസ് നേടാനും *പ്രാക്ടിക്കൽ training.*

NIER ( നവോദയ ഇൻസ്റ്റിറ്റ്യൂട്ട് ) head ഓഫീസിൽ 9am to 5pm നേരിട്ട് ഉള്ള training.

3 മാസത്തെ സൗജന്യ ട്രെയിനിങ്ങിൽ മികച്ച പെർഫോമൻസ് കാഴ്ച വെക്കുന്നവർക്ക് അതിനു ശേഷം മാനേജർ trainee

ആയി നിയമനം. ( റിസൾട്ട്‌ അനുസരിച്ച് ₹15000 വരെ പ്രതിഫലം ) രജിസ്ട്രേഷൻ ഫീസ് ഇല്ല.

 Valid എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്.

ഡിഗ്രി / MBA / PG. ▫️Freshers can also apply.

Ladies only

Age 20- 35.

അടൂരിന്റെ സമീപ സ്ഥലങ്ങളിൽ ഉള്ളവർക്ക് മുൻഗണന. Only 5 seats

കൂടുതൽ വിവരങ്ങൾക്ക്

 " MANAGER TRAINEE "

 എന്ന് 9497802132 ൽ candidates ഇപ്പോൾ വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക.

 ( NO CALLS PLS )

Contact Information
Location Adoor , Adoor, Pathanamthitta
Phone 9497802132
Email radhikakedk@gmail.com