നിങ്ങൾക്കും ഇനി പൊതുവേദിയിൽ ഭയമില്ലാതെ സംസാരിക്കാം

Thrissur, kechery
26th Jun, 2024
Views: 312
Description:

 വേദിയിൽ സംസാരിക്കാൻ കഴിയാതെ അപഹാസ്യരായിട്ടുണ്ടോ ?  സദസിനു മുന്നിൽ നിൽക്കുമ്പോൾ വിറയൽ അനുഭവപ്പെടാറുണ്ടോ ?  സംസാരിച്ചു തുടങ്ങുമ്പോൾ വിയർക്കാറുണ്ടോ ?  പറയാനുള്ള കാര്യങ്ങൾ മറന്നു പോകാറുണ്ടോ ?  മുഴുവൻ ബ്ലാങ്ക് ആയി പോകാറുണ്ടോ ?  സഭാ കമ്പം ഇല്ല എന്നാൽ കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കാൻ കഴിയുന്നില്ലേ ?   സംസാരിക്കാൻ അറിയാം എന്നാൽ ആളുകളെ സ്വാധീനിക്കാൻ കഴിയുന്നില്ലേ ?  ഒരേ ഒരു ലൈഫിൽ എന്തിനാണ് അവസരങ്ങളെല്ലാം നിങ്ങൾ മാറ്റിവെക്കുന്നത് ??

100% റിസൾട്ട്‌ ഉള്ള 30 ദിവസത്തെ ഓൺലൈൻ പബ്ലിക് സ്പീകിംഗ് വർക്ക്‌ ഷോപ്പിലൂടെ നിങ്ങളുടെ ജീവിതം മാറ്റിമറിക്കാം ( നിങ്ങളുടെ ഒഴിവ് സമയം മാത്രം ഉപയോഗിച്ച് )

ഈ പ്രോഗ്രാം ആവശ്യം ഉള്ള നിങ്ങളുടെ സൗഹൃദങ്ങളിലേക്കും, പരിചയം ഉള്ള ഗ്രൂപ്പ്‌കളിലേക്കും ഫ്രീ ആകുമ്പോൾ ഷെയർ ചെയ്യണേ

കൂടുതൽ വിവരങ്ങൾക്കും ഞായർ (30-06-24) ബാച്ചിൽ ഓഫർ നഷ്ടപ്പെടാതെ രജിസ്റ്റർ ചെയ്യുന്നതിനും  വാട്സ് ആപ്പ് ചെയ്യുമല്ലോ 

CONTACT: 9567494987

Contact Information
Location kechery, kechery, Thrissur
Phone 9567494987
Email ezzads2030@gmail.com