Job details
ബോർഡ്: Staff Selection Commission (SSC)
ജോലി തരം: കേന്ദ്ര സർക്കാർ
വിജ്ഞാപന നമ്പർ: PhaseXI/2023
നിയമനം: ഡയറക്ട് റിക്രൂട്ട്മെന്റ്
ആകെ ഒഴിവുകൾ: 2065
തസ്തിക: —
ജോലിസ്ഥലം: ഇന്ത്യയിലുടനീളം
അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
അപേക്ഷിക്കേണ്ട തീയതി: 2023 മാർച്ച് 6
അവസാന തീയതി: 2022 മാർച്ച് 27
Age Limit Details
മിനിമം പ്രായപരിധി: 18 വയസ്സ്
പരമാവധി പ്രായം: 35 വയസ്സ്
സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ്ഉ ണ്ടായിരിക്കുന്നതാണ്. പ്രായം 2023 ജനുവരി 1 അനുസരിച്ച് കണക്കാക്കും
Educational Qualifications
മെട്രിക്: അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ് (എസ്എസ്എൽസി) പാസായിരിക്കണം
ഇന്റർമീഡിയേറ്റ്: അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പ്ലസ് ടു പാസ്സായിരിക്കണം
ബിരുദം: ഏതെങ്കിലും ഡിഗ്രി
Salary Details
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ റിക്രൂട്ട്മെന്റ് വഴി ഫേസ് 10 ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 21,700 രൂപ മുതൽ 69,100 രൂപവരെ ശമ്പളം ലഭിക്കുന്നതാണ്.
മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഡ്രൈവർ, ഫീൽഡ് അസിസ്റ്റന്റ്, മെഡിക്കൽ അറ്റൻഡർ, ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫർ..തുടങ്ങിയ നിരവധി തസ്തികകളിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) 2065 ഒഴിവുകളിലേക്ക് പുതിയ വിജ്ഞാപനം പുറത്തിറക്കി.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർബന്ധമായും താഴെ നൽകിയിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കുക. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2023 മാർച്ച് 27 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള സൗകര്യം സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ഓൺലൈൻ പോർട്ടൽ വഴി സൗകര്യമൊരുക്കിയിട്ടുണ്ട്.
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) റിക്രൂട്ട്മെന്റ് ബോർഡ് ഏകദേശം 2065 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- പട്ടികജാതി: 687
- പട്ടിക വർഗം: 343
- ഒബിസി: 1332
- UR: 2540
- EWS: 467
- ESM: 154
- OH: 56
- HH: 43
- VH: 17
- മറ്റുള്ളവർ: 16
നിലവിൽ ഒഴിവുകളുള്ള തസ്തികകൾ താഴെ നൽകുന്നു..
Canteen Attendant – 5
Junior Engineer -6
Examiner -7
Manager -8
Taxidermist -9
Technician -10
Photo Assistant -11
Office Superintendent -12
Assistant Conservator – 13
Junior Technical Assistant – 14
Medical Attendant -15
Library And Information Assistant -16
Technical Superintendent (Weaving) – 17
Fireman -18
Engine Driver -19
Master Grade – II -20
Syrang Of Lascars -21
Engine Driver- II -22
Girl Cadet Instructor -23
Instructor -24
Laboratory Attendant – 25
Senior Scientific Assistant – 26
Technical Operator – 27
Library Attendant – 28
Farm Assistant -29
Ayurvedic Pharmacist -30
Nursing Officer -31
Workshop Attendant -32
Mechanic -33
Accountant -34
Court Master -35
Dark Room Assistant -36
Stores Clerk -37
Stenographer -38
Store Attendant -39
Chargeman -40
Junior Chemist -41
Senior Photographer -42
Caretaker -43
Draftsman -44
Radio Mechanic Motor Drive -45
Textile Designer -46
Cook -47
Dietician -48
Dental Technician -49
C. G. Technician -50
Stockman -51
Ayah -52
Junior Computor -53
Research Assistant.
Application Fees
- SSC Phase XI റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിന് 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾ SC/ST/ PwBD, ESM വിഭാഗക്കാർക്ക് അപേക്ഷ ഫീസ് അടയ്ക്കേണ്ടതില്ല.
- ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് അപേക്ഷാ ഫീസ് അടക്കാം
- യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2023 മാർച്ച് 26 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം
- ആദ്യമായിട്ട് അപേക്ഷിക്കുന്നവർ വൺടൈം രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.
ആവശ്യമായ രേഖകൾ
- മൊബൈൽ നമ്പർ
- ഇമെയിൽ ഐഡി
- ആധാർ നമ്പർ
- എസ്എസ്എൽസി സർട്ടിഫിക്കറ്റ്
➤ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ യൂസർ നെയിം, പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
➤ ഏതിനാണോ അപേക്ഷിക്കുന്നത് അത് സെലക്റ്റ് ചെയ്യുക
➤ ശേഷം തന്നിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിയ്ക്കുക
➤ അപേക്ഷാ ഫീസ് അടയ്ക്കേണ്ട വരാണെങ്കിൽ അപേക്ഷാ ഫീസ് അടക്കുക
➤ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ ഒരു പകർപ്പ് പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
➤ അപേക്ഷിക്കുന്നതിന് ഏറ്റവും അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ അല്ലെങ്കിൽ കോമൺ സർവീസ് സെന്റർ എന്നിവ സന്ദർശിക്കുക.