ആട് വില്പനക്ക്

Kollam, കടക്കൽ
5th Nov, 2022
Views: 674
Description:

രണ്ടാം പ്രസവം ടോപ്പ് ക്വാളിറ്റി ഹൈദ്രബാധി ബീറ്റൽ പാലാട് ചെവി നീളം 17/7.നല്ല ഉടൽ നീളവും ഉയരവും. ബോഡി വൈറ്റ് 60 നു മുകളിൽ.2 നേരം കൂടി 1.5 ലിറ്ററിന് മുകളിൽ പാലുണ്ട്. പ്രസവിച്ചിട്ട് 2.5 മാസം.കൊല്ലം കടക്കൽ.കേരളത്തിൽ എവിടെയും ഡെലിവറി.

വില 14100

ഫോൺ 9946285307

Contact Information
Location കടക്കൽ , കടക്കൽ, Kollam
Phone 9946285307
Email krishnasree38@gmail.com