അസ്സലാമു അലൈകും നിങ്ങൾക് നിസ്കരിക്കുമ്പോൾ പലചിന്തകലും നിങ്ങളെ അലട്ടുന്നുണ്ടോ ? മനസ്സറിഞ്ഞു ദുആ ചെയ്യൻ സാധിക്കുന്നുണ്ടോ ?

Palakkad, പാലക്കാട്‌
25th Feb, 2022
Views: 299
Description:

മധുരിതമായി നിസ്കരിക്കാം

 മനമറിഞ്ഞു പ്രാർത്ഥിക്കാം

 പ്രാർത്ഥനയിൽ 

 മനസ്സാന്നിധ്യം നേടാൻ മനശാസ്ത്ര വിദ്യകൾ 

           ​​​​​​ഹലവ

മനസ്ശാസ്ത്ര ടെക്‌നിക്കിലൂടെ നിസ്കാരം ആസ്വാദ്യകരമാക്കുന്ന ഒരുമാസത്തെ നൂതന

പരിശീലനപദ്ധതി.

ആഴ്ചയിൽ 2ക്ലാസ് വീതം ഒരു മാസ കോഴ്സ് 

* നിസ്കാരത്തിൽ ഓതുന്ന ദിക്റുകളുടെ യും നാലു സൂറത്തുകളുടെയും അർത്ഥം  

* നോട്ടുകൾ

* അഫർമേഷൻ

 *വിഷ്വലൈസേഷൻ

* മൈൻഡ് ഫുൾ നെസ് ടെക്നിക് 

* ഹിപ്നോട്ടിക് പ്രോസസ്

* 8 ലൈവ് ക്ലാസുകൾ 

*30 ദിവസത്തെ വിദഗ്ധരായ പരിശീലകരുടെ പിന്തുണ

Contact Information
Location Palakkad , പാലക്കാട്‌, Palakkad
Phone 7558024605
Email 1645781933@ezzads.com