Description:
- ഉയർന്ന പദവിയും, ശമ്പളവും, അധികാരവും ,അഭിമാനവും, സുരക്ഷിതത്വവും ഉള്ള ജോലി എളുപ്പത്തിൽ നമ്മുടെ നാട്ടിലോ, പുറത്തോ എളുപ്പം നേടാൻ ആഗ്രഹം ഉള്ളവർക്ക് കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ ( സ്കൂൾ കോഡ് 03022) പ്ലസ് വൺ ഹ്യുമാനിറ്റീസ് ബാച്ചിലേക്ക് സ്വാഗതം ???? കോഴ്സ് കോഡ് ( ഹ്യുമാനിറ്റീസ് 11, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് 33)
- ഗവൺമെൻറ് ജോലി, IAS/IPS (സിവിൽ സർവ്വീസ്), ടീച്ചിംഗ്, ബാങ്ക്, ടെക്നിക്കൽ,അഡ്വക്കേറ്റ്, ജേർണലിസം, പോലീസ്, സൈന്യം, മാനേജർ, ബിസിനസ്, സോഷ്യൽ വർക്ക്, കൺസൾട്ടിംഗ്, റെയിൽവേ, യു.എൻ.ഒ, കൗൺസിലിംഗ്, ട്രാവൽ & ടൂറിസം, ഡയറക്ടർ, ജനറൽ നഴ്സിംഗ്, വിദേശ ജോലികൾ, പാരാമെഡിക്കൽ, ഹോട്ടൽ മാനേജ്മെൻറ്, ഡിസൈനർ, ആരോഗ്യം, ജഡ്ജി, ആർക്കിയോളജി, സൈക്കോളജി, അഡ്മിനിസ്ട്രേഷൻ, പബ്ലിഷിംഗ്, ഏവിയേഷൻ, കോളേജ് പ്രൊഫസർ, സിവിൽ എൻജിനീയർ,ലൈബ്രേറിയൻ, ഹോസ്പിറ്റാലിറ്റി തുടങ്ങി ആയിരക്കണക്കിന് വ്യത്യസ്ത തൊഴിൽ അവസരങ്ങൾ +2 ഹ്യുമാനിറ്റീസ്കാരെ കാത്തിരിക്കുന്നു ????
- ട്യൂഷന് പോകാതെ തന്നെ പഠിക്കാൻ എളുപ്പം ഉള്ള ഇഷ്ടം ഉള്ള വിഷയങ്ങൾ കൂടാതെ ചിലവ് വളരെ കുറവും കലാ -കായിക-സാഹിത്യ രംഗങ്ങളിലും മത്സരങ്ങളിലും ക്ലബ്ബുകളിലും ഒക്കെ ശോഭിക്കാനും ഒപ്പം മികച്ച ബുക്സ് വായിക്കാനും ഹ്യുമാനിറ്റീസ് കുട്ടികൾക്ക് കഴിയുന്നു???? സെന്റ് തോമസിലെ caring & supporting& loving ആയ ടീച്ചേർസ് എല്ലാ കുട്ടികളെയും ഒരേ പോലെ കാണുകയും വ്യക്തിഗത ശ്രദ്ധ നൽകുകയും ചെയ്യുന്നു.
- അപേക്ഷാ ഫോം സൗജന്യമായി പ്രവർത്തി ദിനങ്ങളിൽ രാവിലെ 9 30 മുതൽ വൈകിട്ട് 4 വരെ കോഴഞ്ചേരി സ്കൂളിൽ നേരിട്ട് വന്നു സമർപ്പിക്കാം.( ഏത് സ്കൂളുകരായാലും ഇവിടെ സൗജന്യമായി ചെയ്യും ) കൂടാതെ അക്ഷയ സെന്റർ വഴിയും കുട്ടികൾക്ക് സ്വന്തം ആയും അപേക്ഷ സമർപ്പിക്കാം
- അഡ്മിഷൻ സംബന്ധിച്ച സഹായങ്ങൾക്കും സംശയങ്ങൾക്കും HELP DESK നമ്പറുകൾ ആയ 9495315608, 9847192493, 8075164342, 9447006464 8848936819, 9847724575 ഇതിൽ ഏതെങ്കിലും ഒരു നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പ് മെസ്സേജ് ഇടുകയോ ചെയ്യുക.
https://www.instagram.com/reel/CkBJF5BjQoP/?igsh=aWZuYndnMDZ1d2Jr
Contact Information
Location
KOZHENCHERRY, PATHANAMTHITTA, Pathanamthitta
Phone
8848936819
Email
ezzads2030@gmail.com