ST.THOMAS HIGHER SECONDARY SCHOOL KOZHENCHERRY

Pathanamthitta, Pathanamthitta
16th May, 2024
Views: 159
Description:
  1. ജില്ലയിലെ മികച്ച സ്കൂളിൽ +1 പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികൾക്ക് സന്തോഷവാർത്ത ???? കോഴഞ്ചേരി സെന്റ് തോമസ് സ്കൂളിലേക്കുള്ള ഏകജാലക അപേക്ഷ നാളെ ( മെയ്‌ 16 വ്യാഴം ) മുതൽ സ്വീകരിച്ചു തുടങ്ങും.????
  2.  സ്കൂൾ code 03022 സബ്ജെക്ട് codes സയൻസ് 01, കമ്പ്യൂട്ടർ സയൻസ് 05, ഹ്യുമാനിറ്റീസ് 11, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് 33 കോമേഴ്‌സ് 39 )
  3.  അഡ്മിഷൻ സംബന്ധിച്ച സഹായങ്ങൾക്കും സംശയങ്ങൾക്കും HELP DESK നമ്പറുകൾ ആയ 9495315608, 9847192493, 8075164342, 8848936819 ഇതിൽ ഏതെങ്കിലും ഒരു നമ്പറിൽ വിളിക്കുകയോ വാട്സ്ആപ്പ് മെസ്സേജ് ഇടുകയോ ചെയ്യുക. അഡ്മിഷൻ ഡിമാൻഡ് കൂടുതൽ ഉള്ള പ്രമുഖ സ്കൂൾ ആയതിനാൽ ഒരു തവണ വിളിച്ചു കിട്ടുന്നില്ലെങ്കിൽ വീണ്ടും കുറച്ചു സമയം കഴിഞ്ഞു പരിശ്രമിക്കുക.   

സബ്ജെക്ട് വിവരങ്ങൾ

  1. Science ( 01) physics, chemistry , Maths, Biology
  2. Computer science (05) com.science, maths, physics, chemistry ????
  3. Humanities (11) History, Economics, political science, sociology ????
  4. Humanities ( 33) Communicative Eng, Gandhian studies, Economics, Computer Application ????
  5. Commerce;( 39) Business studies, Accountancy, Economics, Computer Application

ഏക ജാലക സംവിധാനത്തിൽ അപേക്ഷ സമർപ്പിക്കാൻ വരുമ്പോൾ കൊണ്ടുവരേണ്ട രേഖകൾ

1. Mark list copy

2. Adhar card copy

3. Active mobile

4. ഭിന്നശേഷിക്കാർ Medical certificate-original

5. NCC -75% കുറയാത്ത ഹാജർ original

6. Scout and guides original-rashtrapathi or rajya puraskar

7. Little kites with 'A' grade original

8. Jawan/ ex service / certificate original

9. Sports / youth festival/ സാമൂഹ്യശാസ്ത്ര, ഐ ടി, ഗണിത, പ്രവർത്തിപരിചയ മേള---district or state certificate original

10. NTSE-State or National level exam certificate original

11. USS, LSS- CERTIFICATE original

12. SCHOOL CLUB participation certificate original

13. Swimming training completed certificate original

Contact Information
Location Pathanamthitta, Pathanamthitta, Pathanamthitta
Phone 9495315608
Email ezzads2030@gmail.com