STAR HEALTH ASSURE INSURACE POLICY

Kollam, Kottarakkara
13th Feb, 2023
Views: 1553
Description:

ഇന്ത്യയിലെ ഏറ്റവും പ്രമുഖ ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ STAR HEALTH അവതരിപ്പിക്കുന്നു ????

????സ്റ്റാർ ഹെൽത്ത് അഷ്വർ

ഇൻഷുറൻസ് പോളിസി ????

ഇത്രയും മനോഹരമായ സവിശേഷതകളുള്ള ഈ പോളിസി സ്വന്തമാക്കാൻ ഉടനെ വിളിക്കൂ ????

 *പ്രദീഷ് പി അംഗീകൃത സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ഏജന്റ്.*മൊബൈൽ ഫോൺ :* *6238687425* 

???? അസുഖം, രോഗം, അപകടം എന്നിവ മൂലമുള്ള ആശുപത്രി വാസവും ആയി ബന്ധപ്പെട്ട ചികിത്സാചെലവുകൾ ലഭിക്കുന്നു.

 

???? വ്യക്തിഗത പോളിസി ആയും ഫ്ലോട്ടർ പോളിസി ആയും എടുക്കാം.

 

???? വ്യക്തിഗത പോളിസി ആണെങ്കിൽ 18 വയസ്സു മുതൽ 75 വയസ്സ് വരെയുള്ളവർക്ക് പോളിസി എടുക്കാം. കുട്ടികളാണെങ്കിൽ 91 ദിവസം മുതൽ 18 വയസ്സു വരെ.

 

???? ഫ്ലോട്ടർ പോളിസി :-

 18 വയസ്സു മുതൽ 75 വയസ്സുവരെയും, ആശ്രിതരായ കുട്ടികൾക്ക് 16 ദിവസം മുതൽ 18 വയസ്സു വരെയും ഉള്ളവർക്ക് പോളിസി എടുക്കാം. 18 വയസ്സ് കഴിഞ്ഞാൽ അവരെ മുതിർന്നവർ ആയി കണക്കാക്കിഅതിനുള്ള പ്രീമിയം ഈടാക്കുന്നതാണ്. എന്നിട്ട് അവർ വിവാഹിതരാകുന്നത് വരെ ഈ പോളിസിയിൽ തുടരാവുന്നതാണ്.

 

???? Family Size:-

6 Adults + 3 Children ( Maximum ) { Self + Spouse + 3 Children + Parents + Parents in laws }

 

???? Mid Term Inclusion :-

വിവാഹം കഴിഞ്ഞാൽ പങ്കാളിയെയും, പുതുതായി ജനിച്ച കുട്ടിയേയും/ അല്ലെങ്കിൽ നിയമപരമായി ദത്തെടുത്ത കുട്ടിയേയും പോളിസിയിൽ അധിക പ്രീമിയം അടച്ച് ഉൾപ്പെടുത്താവുന്നതാണ്. ( ഇത് 45 ദിവസത്തിനുള്ളിൽ കമ്പനിയിൽ രേഖാമൂലം അറിയിക്കേണ്ടതാണ് )

 

???? Sum Insured Options :-

 

5L, 10L, 15L, 20L, 25L, 50L, 75L 1 Crore & 2 Crores.

 

Note :- 65 വയസ്സിന് മുകളിലുള്ളവർക്ക് ആദ്യമായി പോളിസി എടുക്കുമ്പോൾ പരമാവധി പരിരക്ഷ 50 ലക്ഷം ആയി നിജപ്പെടുത്തിയിരിക്കുന്നു.

 

???? Polcy Renewal :-

 ജീവിതകാലം മുഴുവൻ പോളിസി പുതുക്കി കൊണ്ടുപോകാം.

 

???? Co payment :-

 ആദ്യമായി പോളിസി എടുക്കുമ്പോൾ പ്രായം 61 വയസ്സും അതിൽ കൂടുതലും ആണെങ്കിൽ ക്ലെയിമുകൾ വരുമ്പോൾ 10% co payment ആകുന്നതാണ്.

 

 ????Long Term Discount:-

 

 രണ്ടു വർഷത്തെ പ്രീമിയം ഒന്നിച്ച് അടയ്ക്കുമ്പോൾ, രണ്ടാം വർഷത്തെ പ്രീമിയത്തിൽ 10% ഡിസ്കൗണ്ട് ലഭിക്കുന്നു.???? മൂന്നുവർഷത്തെ പ്രീമിയം ഒന്നിച്ച് അടയ്ക്കുമ്പോൾ, രണ്ടാം വർഷത്തെയും മൂന്നാം വർഷത്തെയും പ്രീമിയത്തിൽ 10% ഡിസ്കൗണ്ട് ലഭിക്കുന്നു ????

 

???? Floater Discount :-

 ഫ്ലോട്ടർ പോളിസിയിൽ ഉൾപ്പെട്ട കുട്ടിക്ക് 17 വയസ്സിൽ കൂടുതൽ പ്രായമായാൽ ആ കുട്ടിയെ Major ആയി കണക്കാക്കുകയും 1A എന്ന രീതിയിൽ പ്രീമിയം എടുക്കും. എന്നാൽ ആ കുട്ടിക്ക് പ്രീമിയത്തിൽ 40% ഫ്ലോട്ടർ ഡിസ്കൗണ്ട് ലഭിക്കുന്നതായിരിക്കും. അതുപോലെതന്നെ Parent in laws ന്റെ പ്രീമിയത്തിൽ 10% ഡിസ്കൗണ്ട് ലഭിക്കുന്നതായിരിക്കും.

 

???? Pre Medical Screening:-

 ഈ പോളിസിയിൽ ചേരുന്നതിന് വൈദ്യപരിശോധന ആവശ്യമില്ല. എന്നാൽ അനാരോഗ്യപരമായ കാര്യങ്ങൾ നേരത്തെ ഉള്ളവർക്ക് കമ്പനി ആവശ്യപ്പെടുന്ന പക്ഷം മെഡിക്കൽ ചെക്കപ്പ് ആവശ്യമാണ്.*PRADEESH P Authorized Star Health Insurance Agent.* *Mobile phone* : *6238687425* സവിശേഷതകൾ ????

 

 ????Room rent :-

Sum insured ന്റെ 1% പരമാവധി ₹ 20,000/-

 

???? Coverage For Non Medical Items/ Consumables ????????????

 ഒരു Admissible claim ഉണ്ടായാൽ അത് In patient ആയാലും, Day care ആയാലും, പോളിസി നിബന്ധനകളിൽ കാണിച്ചിരിക്കുന്ന list # 1ൽ ഉള്ള എല്ലാ കാര്യങ്ങൾക്കും claim ന് അർഹതയുണ്ട്????

 

???? Emergency Road Ambulance:-

 വീട്ടിൽ നിന്ന് ആശുപത്രിയിലേക്കും, ഒരു ആശുപത്രിയിൽ നിന്ന് വേറൊരു ആശുപത്രിയിലേക്കും, ആശുപത്രിയിൽ നിന്ന് വീട്ടിലേക്കും ഉള്ള ആംബുലൻസ് ചാർജുകൾ ലഭിക്കുന്നു.

 

???? Air Ambulance Charges :-

 Sum insured ന്റെ 10% പ്രതിവർഷം.

 

???? Pre & Post Hospitalization :-

Pre hospitalization 60 ദിവസവും, Post Hospitalization 180 ദിവസവും ലഭ്യമാണ്.

 

 ????Organ Donor expense:-

 Sum insured പരിധിവരെ ലഭ്യമാണ്.

 

 ????Day Care procedures:-

 എല്ലാ Day Care procedures നും പരിരക്ഷ ലഭ്യമാണ്.

 

???? Domiciliary Hospitalization:-

3 ദിവസത്തിൽ കൂടുതലുള്ള Domiciliary Hospitalization പരിരക്ഷ ലഭ്യമാണ്. ( നിബന്ധനകൾക്ക് വിധേയം )

 

???? Home Care Treatment:-????????

Sum insured ന്റെ 10%

 പരമാവധി 5 ലക്ഷം വരെ. NB:- ഇത് ഈ പോളിസിയുടെ മാത്രം പ്രത്യേകതയാണ്.

 

???? Health Check Up Assure :-

 ക്ലെയിം ഉണ്ടായാലും ഇല്ലെങ്കിലും, individual policy ആണെങ്കിൽ 1,500/- രൂപ മുതൽ 8,000/- രൂപവരെ നൽകുന്നു ????

 

Floater Policy ആണെങ്കിൽ 2,000/- രൂപ മുതൽ 15,000/- രൂപ വരെ ഓരോ വർഷവും നൽകുന്നു ????????????

 

 ????Cumulative Bonus:-

Claim ഇല്ലാത്ത ഓരോ വർഷവും Sum Insured ന്റെ 25% വീതം പരമാവധി 100%.

 ഉദാഹരണം:- 2 കോടിയുടെ പോളിസിയിൽ 4വർഷം ക്ലെയിം വന്നിട്ടില്ലെങ്കിൽ അത് 4 കോടിയുടെ പോളിസി ആയി മാറുന്നു ????

 

???? Ayush Treatment:-

 Ayurveda, Siddha, Unani and Homeopathy എടുത്തിരിക്കുന്ന Sum Insured വരെ പരിരക്ഷ ലഭിക്കുന്നു.

 

???? Assisted Reproduction Treatment:-

( Waiting Period 2 Years )

 എടുത്തിരിക്കുന്ന പരിരക്ഷ തുകയ്ക്ക് അനുസൃതമായി 1,00,000 മുതൽ 4 ലക്ഷം വരെ നൽകുന്നു.

 

???? Delivery Expenses:-

 ദമ്പതികൾ ഈ പോളിസിയിൽ ഉൾപ്പെട്ട്, 24 മാസങ്ങൾക്കുശേഷം വരുന്ന Deliveryക്ക്, എടുത്തിരിക്കുന്ന പരിരക്ഷ തുകയുടെ 10% നൽകുന്നു.

 

???? In Utero Fetal Surgery / Intervention :-

( waiting period 2 years )

 ഗർഭസ്ഥശിശുവിനുള്ള ശസ്ത്രക്രിയ Sum Insured പരിധിവരെ ലഭിക്കുന്നു.

 

???? Hospitalization Expenses for Treatment of Newborn Cover:-

( waiting period 1 year )

 എടുത്തിരിക്കുന്ന പരിരക്ഷ തുകയ്ക്ക് അനുസൃതമായി 2 ലക്ഷം മുതൽ 4 വരെ നൽകുന്നു.

 

???? Treatment for Chronic Severe Refractory Asthma:-

Sum Insured ന്റെ 10%,

 പരമാവധി 5 ലക്ഷം ആയി നിജപ്പെടുത്തിയിരിക്കുന്നു.

 

???? Compassionate Travel :-

 അത്യാവശ്യഘട്ടത്തിൽ, ഇൻഷ്വർ ചെയ്യപ്പെട്ട ആളുടെ രോഗാവസ്ഥയിൽ, ഏറ്റവും അടുത്ത ബന്ധുവിനെ കൂടി ഉൾപ്പെടുത്തി വിമാനയാത്ര ചെയ്യുന്നതിന് 10,000 രൂപ വരെ കമ്പനി re imburse ചെയ്തു തരുന്നു.

 

???? Repatriation of Mortal Remains :-

 ഭൗതികശരീരം കൊണ്ടുവരുന്നതിന് ( embalming & coffin ചാർജുകൾ ഉൾപ്പെടെ )

 പരമാവധി 15,000/- രൂപവരെ കമ്പനി re imburse ചെയ്തു തരുന്നു.

 

???? Shared Accommodation:-

 

 ആശുപത്രി വാസത്തിൽ മറ്റൊരു രോഗിയുമായി മുറി പങ്കിടുമ്പോൾ, തുടർച്ചയായുള്ള ഓരോ 24 മണിക്കൂറിനും 1,000/- രൂപ വീതം ലഭിക്കുന്നു.

 

???? Automatic Restoration:-

 ഓരോതവണ ഭാഗികമായി തുക ഉപയോഗിക്കുമ്പോഴും Sum insured 100% ആയി നിലനിർത്തുന്നു. Unlimited????

 

Sum Insured 100%

 ഉപയോഗിച്ച് കഴിഞ്ഞാൽ വീണ്ടും 100% ആയി നിലനിർത്തുന്നു.

 

???? Modern Treatments:-

 Robotic surgery, balloon synoplasty, oral chemotherapy.... മുതലായ 12 തരം ആധുനിക ചികിത്സ രീതികൾക്കും, ഈ പോളിസിയിൽ മാത്രം 100% ക്ലെയിം ലഭിക്കുന്നു ????????????????

 

WAITING PERIOD:-

1, രോഗങ്ങൾക്ക് ആദ്യത്തെ 30 ദിവസം കഴിഞ്ഞ് പരിരക്ഷ ആരംഭിക്കുന്നു.

 

2. piles, fisula, hernia,... മുതലായ specific disease കൾക്ക് 24 മാസങ്ങൾ കഴിഞ്ഞ് പരിരക്ഷ ആരംഭിക്കുന്നു.

 

3. Pre Existing Diseases നിലവിലുള്ള രോഗങ്ങൾക്കും അസുഖങ്ങൾക്കും, 3 ഈ വർഷത്തെ പ്രീമിയം ഒന്നിച്ച് അടച്ചിട്ടുണ്ടെങ്കിൽ 30 മാസങ്ങൾക്ക് ശേഷവും, 1 വർഷം, 2 വർഷം എന്നിങ്ങനെ പ്രീമിയം അടച്ചിട്ടുള്ള വർക്ക് 36 മാസങ്ങൾക്ക് ശേഷം പരിരക്ഷ ആരംഭിക്കുന്നു.

 

4. Delivery Experiences Cover:- 24 മാസം.

5. In Utero Fetal Surgery/ Intervention :- 24 മാസം.

 

6. വന്ധ്യതാ ചികിത്സ :-

24 മാസം.

 

7. നവജാതശിശുവിന് ഉള്ള ചികിത്സകൾ :-

 12 മാസം.

ഇത്രയും മനോഹരമായ സവിശേഷതകളുള്ള ഈ പോളിസി സ്വന്തമാക്കാൻ ഉടനെ വിളിക്കൂ ???? *പ്രദീഷ് പി അംഗീകൃത സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ഏജന്റ്.*മൊബൈൽ ഫോൺ :* *6238687425**

Contact Information
Location Kottarakkara , Kottarakkara, Kollam
Phone 6238687425
Email radhikakedk@gmail.com