Description:
Shazz Naturals Herbal Kajal
മനുഷ്യ ശരീരത്തിലെ വളരെ പ്രാധാ ന്യമർഹിക്കുന്ന അവയവമാണ് കണ്ണുകൾ. കണ്ണിന്റെയും കൺപീലിയുടെയും ആരോഗ്യത്തിനും കുളിർമക്കും കൺപീലിയും പുരികവും കറുപ്പ്‌നിറം കൂടാനും ഇടതൂർന്നു വളരാനും സൗന്ദര്യത്തിനുമായി ഔഷധ സസ്യങ്ങളെ ഉപയോഗപ്പെടുത്തി ദശപുഷ്പങ്ങളിൽ ഒന്നായ പൂവങ്കുറുന്നില, കയ്യൊന്നി, പനിക്കൂർക്ക, കീഴാർനെല്ലി, തൃഫല, കർപ്പൂരം, ആവണക്കെണ്ണ, അൽമണ്ട് ഓയിൽ നല്ലെണ്ണ എന്നിവ ഉപയോഗപ്പെടുത്തി പാരമ്പര്യ വിധിപ്രകാരം തയാറാക്കാൻ ദിവസങ്ങളോളമുള്ള അധ്വോനത്തിന്റെ ഫലമാണ് ഒരു നുള്ള് കണ്മഷി.കണ്ണിന്റെ സൗന്ദര്യത്തിന് വേണ്ടി പേരബൻ,പെട്രോളിയംജെല്ലി, ലെഡ്. മെർകുറി തുടങ്ങിയ മാരകമായ രാസവസ്തുക്കൾ ചേർത്തുണ്ടാകുന്ന കണ്ണിന്റെ സൗന്ദര്യവർധന വസ്തുക്കൾ വെറുമൊരു കോസ്മെറ്റിക് ബെനിഫിറ്റ് മാത്രം തരുമ്പോൾ.. Shazz Naturals Herbal Kajal കൊച്ചുകുട്ടികൾ മുതൽ എല്ലാപ്രായക്കാർക്കും കണ്ണുകളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമായി നമ്മുടെ മക്കൾക്കും നമ്മുടെ പ്രിയപെട്ടവർക്കും ഉപയോഗിച്ചുകൂടാ...
Grab your Order:http://wa.me/917902302884 shazznaturals.com Contact Information
Location
Vadakkekad , Guruvayoor, Thrissur
Phone
7902302884
Email
1636887366@ezzads.com
₹
250