മെഡിക്കൽ കോഡിങ്ങ്

Thiruvananthapuram, തിരുവനന്തപുരം
26th Oct, 2022
Views: 303
Description:

*എന്താണ് മെഡിക്കൽ കോഡിങ്❓*

 

ഒരു രോഗിയുടെ ചികിത്സ വിവരങ്ങൾ ലോകത്താകമാനം അംഗീകരിക്കപ്പെട്ടിട്ടുള്ള(WHO published) ചില ആൽഫാന്യൂമെറിക് കൊഡുകളാക്കി മാറ്റുന്ന ജോലിയാണ് മെഡിക്കൽ കോഡിങ്.

 

 *മെഡിക്കൽ കോഡിങ് കൊണ്ടുള്ള നേട്ടങ്ങൾ❓*

 

രോഗിയുടെ വിശദമായ വളരെയധികം പേജുകൾ വരുന്ന ചികിത്സ വിവരങ്ങൾ കോഡ് ചെയ്യപ്പെടുമ്പോൾ 4-8 കൊഡുകളിലേക്ക് മാറ്റപ്പെടുന്നതിനാൽ തുടർ ചികിത്സ, ഇൻഷുറൻസ്, സെൻസസ്, ഗവേഷണങ്ങൾ തുടങ്ങി പല മേഖലകളിലും കൃത്യതയും, സാമ്പത്തിക ലാഭവും, സമായലാഭവും നേടിക്കൊടുക്കുന്നു, അതുകൊണ്ടാണ് വികസിത രാജ്യങ്ങൾ എല്ലാം കോഡിങ് നിർബന്ധമാക്കിയത്.

 

*മെഡിക്കൽ കോഡിങ് ആർക്കൊക്കെ❓*

 

ഡിഗ്രി/ഡിപ്ലോമ ആണ് ഈ കോഴ്സിന് വേണ്ട അടിസ്ഥാന യോഗ്യത 

 

 *എന്ത് കൊണ്ട് മെഡിക്കൽ കോഡിങ്ങ്..???*

 

വളരെ ലളിതമായ IT ജോലി എന്നതിന് പുറമെ ഒരു മെഡിക്കൽ കോഡർക് തുടക്കത്തിൽ തന്നെ *20000* രൂപയോളമാണ് ശമ്പളം. ഒരു വർഷത്തെ പ്രവർത്തി പരിചയം കൊണ്ട് തന്നെ ഇത് *40000* ആയി മാറുന്നു. മാത്രമല്ല വിദേശത്തും അനന്തസാധ്യതകൾ ഈ രംഗത്തുള്ളത്.

        

*ഈ രംഗത്തെ നേട്ടങ്ങൾ❓*

 

മെഡിക്കൽ കോഡർ ആയി ജോലിയിൽ പ്രവേശിക്കുന്ന ഒരാൾക്ക് മാനേജർ വരെ ആകാവുന്ന പ്രൊമോഷൻ സാധ്യധകളാണുള്ളത്

 

( *Coder* *Q.A* *Process coach*

*T.L* *Floor manager* *Manager*)

 

Contact:+91 81292 83200

 

https://wa.me/message/5HJMVCLKT2UEG1

Contact Information
Location തിരുവനന്തപുരം , തിരുവനന്തപുരം, Thiruvananthapuram
Phone 8129283200
Email krishnasree38@gmail.com