Description:
Pollution Control Board ലൈസൻസ് നേടി സർകാർ.അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കോഴിക്കോട് നഗരത്തിലെ കുടിവെള്ള പരിശോധന കേന്ദ്രം. Approval No. PCB /LAB/C38/2021. വീടുകൾ, ഹോട്ടൽ, ബക്കേറി, കൂൾബാർ, മറ്റു ഭക്ഷണ പാനീയ നിർമാതാക്കൾ, സ്കൂൾ, കോളജ്, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഫ്ളാറ്റുകൾ, ലോഡ്ജുകൾ, ഓഫീസുകൾ, ബാങ്കുകൾ എന്നിവിടങ്ങളിലെ കുടിവെള്ളം പരിശോധിക്കുന്നു. സ്ഥാപനങ്ങളുടെ ലൈസൻസ് എടുക്കാനും പുതുക്കാനും സർട്ടിഫിക്കേറ്റ് നൽകുന്നു. Contact Information
Location
വൈക്കം മുഹമ്മദ്.ബഷീർ റോഡ്, calicut, Kozhikode
Phone
9847862071
Email
kodambatilazeez@gmail.com
₹
Rs.1000/ for Full test