മധുരമായി നിസ്കരിക്കാം മന മറിഞ്ഞു പ്രാർത്ഥിക്കാം

Palakkad, Muthuthala
25th Feb, 2022
Views: 536
Description:

മധുരിതമായി നിസ്കരിക്കാം
 മനമറിഞ്ഞു പ്രാർത്ഥിക്കാം


 പ്രാർത്ഥനയിൽ 
 മനസ്സാന്നിധ്യം നേടാൻ മനശാസ്ത്ര വിദ്യകൾ 

            ഹലാവാ..
മനസ്ശാസ്ത്ര ടെക്‌നിക്കിലൂടെ  നിസ്കാരം ആസ്വാദ്യകരമാക്കുന്ന ഒരുമാസത്തെ നൂതന
പരിശീലനപദ്ധതി.


Innaugurationu December5️⃣

ആഴ്ചയിൽ 2ക്ലാസ് വീതം ഒരു മാസ കോഴ്സ് 


* നിസ്കാരത്തിൽ ഓതുന്ന ദിക്റുകളുടെ യും നാലു സൂറത്തുകളുടെയും അർത്ഥം  
* നോട്ടുകൾ
* അഫർമേഷൻ
 *വിഷ്വലൈസേഷൻ
* മൈൻഡ് ഫുൾ നെസ്  ടെക്നിക് 
* ഹിപ്നോട്ടിക് പ്രോസസ്
* 8 ലൈവ് ക്ലാസുകൾ 
*30 ദിവസത്തെ വിദഗ്ധരായ പരിശീലകരുടെ പിന്തുണ




Contact Information
Location Pattambi, Muthuthala, Palakkad
Phone 9846018825
Email 1645785074@ezzads.com