"മുടി കൊഴിച്ചിൽ" ഇനി എന്തിനു പേടിക്കണം...?

Malappuram, Edappal
17th Nov, 2022
Views: 1621
Description:

പ്രകൃതിദത്ത സൗന്ദര്യ വർധക വസ്തുക്കളിൽ അടുത്തിടെ പ്രാധാന്യം നേടിയ ഒന്നാണ് ഗോദയുടെ ഹെയർ റീഗ്രോത് ഓയിൽ...
കേശസംരക്ഷണത്തിനാണ് ഇതു ഉപയോഗിക്കുന്നത്.
ഈർപ്പം നിലനിർത്തി മുടിയുടെ ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കാനും, കൊഴിഞ്ഞു പോകുന്ന മുടിക്ക് പകരം പുതിയ മുടിയുടെ വളർച്ചക്ക് വേണ്ടിയാണ് പ്രധാനമായും ഈ എണ്ണയുടെ ഉപയോഗം സഹായിക്കുന്നു…
എന്താണ് ഗോദയുടെ ഹെയർ റീഗ്രോത് ഓയിൽ...?
നല്ല മുടിയ്ക്ക് അടിസ്ഥാന ഘടകങ്ങൾ ഏറെയുണ്ട്
ഇതിൽ പാരമ്പര്യം മുതൽ കഴിയ്ക്കുന്ന ഭക്ഷണങ്ങൾ വരെ പെടുന്നു. പല ഘടകങ്ങൾ ഒത്തു ചേർന്നാലേ മുടി വളരൂ. ഇതു പോലെ ചില ഘടകങ്ങൾ മുടി പോകാനും ഇടയാക്കും. മുടിയുടെ വളർച്ചയ്ക്ക് എണ്ണ, മസാജ് ഏറെ അത്യാവശ്യമാണ്. പണ്ടു കാലം മുതൽ തന്നെ പറഞ്ഞു വരുന്ന പരമ്പരാഗത വഴിയാണിത്.
മുടിയ്ക്ക് തിളക്കവും മിനുക്കവും വളർചയുമെല്ലാം നൽകുന്ന ഒന്നാണ് ഉരുക്കു വെളിച്ചെണ്ണ. മുടിവേരുകളിലേയ്ക്ക് കിനിഞ്ഞിറങ്ങാനുള്ള ഗുണം വെളിച്ചെണ്ണയ്ക്കുണ്ട്. ബാക്ടീരിയ, ഫംഗസ്, എന്നിവയ്‌ക്കെതിരെ പ്രവർത്തിയ്ക്കാനും ഉരുക്കു വെളിച്ചെണ്ണയ്ക്കു കഴിയും. വെളിച്ചെണ്ണയിലെ ആന്റിഓക്‌സിഡന്റുകൾ, വൈറ്റമിൻ ഇ, കെ, അയേൺ എന്നിവയെല്ലാം തന്നെ മുടി കൊഴിച്ചിലിനുള്ള ഉത്തമ ഔഷധങ്ങളാണെന്നു വേണം പറയാൻ.
പൂർണമായും ഉരുക്കു വെളിച്ചെണ്ണ യിൽ നിർമിക്കുന്ന ഗോദയുടെ ഹെയർ റീഗ്രോത് ഓയിലിന് ഔഷധ ഗുണങ്ങൾ നിരവധിയാണ്…
ഗുണങ്ങൾ:-
· ഹെർബൽ ഓയിലായി ഉപയോഗിക്കുന്ന ഗോദ റീഗ്രോത്ത് ഓയിൽ 21 ദിവസത്തിനുള്ളിൽ ശക്തമായ മുടി കൊഴിച്ചിൽ പോലും കുറയ്ക്കുമെന്ന് വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
· (ഗോഡ റീഗ്രോത്ത് ഹെയർ ഓയിൽ 2-3 മാസത്തിനുള്ളിൽ നല്ല ഫലങ്ങൾ കാണിക്കാൻ തുടങ്ങുന്നു.)
· മുടി പൊട്ടുന്നത് തടയുന്നു. മുടി വളർച്ച സമൃദ്ധമായി വളരാൻ സഹായിക്കുന്നു.
· താരൻ തടയുകയും സംരക്ഷിക്കുകയും ചെയ്യുന്നു.
· പുതിയ മുടി വളരാൻ സഹായിക്കുന്നു
പൂർവ്വികനിൽ നിന്ന് ലഭിച്ച താളിയോലയിൽ നിന്നും എടുത്ത അപൂർവയിനം ഔഷധസസ്യങ്ങളുടെ മിശ്രിതത്തിൽ നിന്നാണ് ഗോദ റീഗ്രോത്ത് ഓയിലിന്റെ ഉത്ഭവം.
കൂട്ടുകൾ:- ഭൃംഗരാജ്, കീഴാനെല്ലി, നീലമേരി, ഉഴിഞ്ഞ, ഉലുവ, വേപ്പ്, കറ്റാർ വാഴ, കറിവേപ്പില തുടങ്ങി വളരെ അപൂർവമായ ഔഷധ സസ്യങ്ങളുടെ കലവറയാണ് ഗോദ റീഗ്രോത്ത് ഓയിൽ.
ഈ ചേരുവയുടെ സത്തിൽ വെർജിൻ കോക്കനട്ട് ഓയിൽ കാച്ചിയെടുത്തും പിന്നീട് ബ്ലാക്ക് സീഡ് ഓയിൽ, ബദാം ഓയിൽ, ആവണക്കെണ്ണ, എന്നിവ കൂട്ടിച്ചേർക്കുന്നതോടെ എന്ന ഉപയോഗത്തിന് തയാറാകുന്നു. ഏഴ് തവസത്തെ പ്രോസസ് ആണ് ഇതിനായി എടുക്കുന്നത്.
മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും, മുടി കൊഴിച്ചിൽ പൂർണമായും നിയന്ത്രിക്കുകയും ചെയ്യുന്നു.

Order For

Available on Amazon

Or

WhatsApp +919946692692


100 ML 239/-
220 ML 459/-

Contact Information
Location Edappal, Edappal, Malappuram
Phone 9946692692
Email nafedl661@gmail.com