Parenting

Malappuram, Kondotty
5th Jul, 2021
Views: 314
Description:
*ഓൺലൈൻ സമയത്തെ പാരന്റിംഗ്* ➖➖➖➖➖➖➖➖➖ _പഠിപ്പിക്കേണ്ടത് എങ്ങിനെ എന്നു അറിഞ്ഞു പഠിപ്പിക്കാം_ ഈ കാലഘട്ടത്തിൽ *ഓരോ രക്ഷിതാക്കളും ടീച്ചർ മാരാണ്.* പണ്ട് സ്കൂളിൽ പഠിപ്പിച്ചിരുന്നത് ഇന്ന് വീട്ടിൽ പഠിപ്പിക്കണം. ഇന്ന് ഓരോ അമ്മമാരെയും ഏറ്റവും കൂടുതൽ വിഷമത്തിലാക്കുന്നത് മക്കളെ എങ്ങിനെ പഠിപ്പിക്കണം എന്നു അറിയാത്തതാണ്. Parenting (രക്ഷാകർതൃത്വം) എന്നത് ഒരു കലയാണ്. ഓൺലൈൻ സമയത്തെ Parenting വ്യത്യസ്തമാണ്. എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.*SKIOLO Thursday ZOOM വെബിനറിൽ ചർച്ച ചെയ്യുന്നു.* *ക്ലാസ് നയിക്കുന്നത്.* -------------------------- *ഇഖ്ബാൽ വെളിയങ്കോട്* _Parenting Coach & Trainer_ *സൈഫ് വാളപ്ര* _Skill Finder & Career Expert_ _(Founder of SKIOLO ASSESSMENT CENTER & B Magic)_ _Course Fee : 249_ _Date : 08-07-2021_ *_താല്പര്യമുള്ളവർ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക._* https://chat.whatsapp.com/LTUONR9y3mLI8ZUvgB26Jy
Contact Information
Location Manjeri, Kondotty, Malappuram
Phone 9744964662
Email shahanaashiquepkd@gmail.com