പ്രിയ സുഹൃത്തുക്കളെ,
ഞാൻ വിഷ്ണു. ഒരു അപകടത്തെ തുടർന്ന് അരയ്ക്കു താഴെ തളർന്നു കിടപ്പിലായിട്ട് 7 വർഷം പിന്നിടുന്നു. ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്.(6ഉം4ഉംവയസ്സുള്ള കുട്ടികൾ) ഭാര്യയ്ക്കും ജോലിയ്ക്ക് പോകാനാവുന്നില്ല.
ഉപജീവനമാർഗ്ഗമായി പേപ്പർ വിത്ത് പേനകൾ നിർമ്മിച്ച് വിൽക്കുന്നുണ്ട്. അതും കടന്നും ഇരുന്നും പല ശാരീരിക വെല്ലുവിളികൾ നേരിട്ടാണ് നിർമ്മിക്കുന്നത്.
വിവാഹ ആശംസകൾ, ബർത്ത്ഡേ ആശംസകൾ, ഉൽഘാടനം, സമ്മേളനം, ഫോട്ടോകൾ അങ്ങനെ ആഘോഷം ഏതായാലും പ്രിന്റ് ചെയ്തും നൽകുന്നതാണ്.
നിങ്ങളുടെ കുട്ടികൾ പഠിയ്ക്കുന്ന സ്കൂളിലോ നിങ്ങൾ പഠിച്ച സ്കൂളിലോ കുറച്ച് പേന ഒരു സമ്മാനമായി മേടിച്ച് നൽകിയാൽ എൻെറ കുടുംബത്തിന് വലിയ സഹായകമാവും. സ്കൂളിന്റെ പേര്, പഠിച്ച വർഷം ഇവ പ്രിന്റ് ചെയ്യാവുന്നതാണ്.
ഇന്ത്യയിൽ എവിടെയും കൊറിയൻ
ചെയ്യുന്നതാണ്
Mobile no
9778588626
WhatsApp link
https://wa.me/919778588626