Description:
Nutrishake
Nutrishake protin and fiber rich ആണ് . 3 Flavour ൽ ലഭ്യം ആണ്. Vanilla, Strawberry, Mango Banana. Weight loss നും weight gain നും ഒരുപോലെ Nutrishake ഉപയോഗിക്കാം. ഉപയോഗ രീതിയിൽ മാറ്റം വരുത്തി.
Weight loss നു Nutrishake Luke warm water ലോ Cold water ലോ Blend ചെയ്തു ഉപയോഗിക്കാം. വിശപ്പിന്റെ അളവ് കുറച്ചു energy level boost up ചെയ്യും. 3 months ൽ പ്രകടമായ മാറ്റം ഉണ്ടാകും. കൂടെ walking exercise ചെയ്യാം. ആരോഗ്യകരമായ ഭക്ഷണ ക്രമം പാലിക്കണം. Breakfast ന്റെ കൂടെ ആണ് Nutrishake എടുക്കേണ്ടത്.
Weight gain ൽ Nutrishake നു ഒപ്പം Nuts, fruits milk ചേർത്ത് Blend ചെയ്തു ഉപയോഗിക്കാം. Contact Information
Location
Kayamkulam, Kayamkulam, Alappuzha
Phone
6235489491
Email
melvintomy1992@gmail.com
₹
3524