Description:
????✨ *NOOR* ✨????
????അദബോടെ ആഗ്രഹത്തോടെ അറബിയും മനസിലാക്കാൻ ????
*ഇഷ്ടപ്പെട്ട് പഠിക്കാൻ ആസ്വദിച്ച് വായിക്കാൻ മനസിലാക്കി എഴുതാൻ*
????????????????????????????????????
???? _4 വയസ്സു മുതലുള്ള നമ്മുടെ കുഞ്ഞോമനകൾക്കായി നവാവിൻ അവതരിപ്പിക്കുന്ന അറബിക് അക്ഷര പഠന ക്ലാസ്സ്. ????
???? _40 ദിവസം കൊണ്ട് അറബി അക്ഷരങ്ങൾ ചേർത്തു വായിക്കുവാനും എഴുതുവാനും പരിശീലിപ്പിക്കുന്നു...????
???? _LSRW മെത്തേഡ്, ഹോം സ്കൂൾ പഠനരീതി, ഇവ എല്ലാം ഉൾകൊള്ളിച്ചു കൊണ്ട് കുഞ്ഞുങ്ങൾക് അറബി വളരെ ലളിതമായ രീതിയിൽ അവരുടെ ഇഷ്ടങ്ങൾക് അനുസൃതമായി പഠിക്കാൻ അവസരം ✍️
???? _വീട്ടിലിരുന്നു ഉമ്മയുടെയും ഉപ്പയുടെയും സാനിധ്യത്തിൽ കുഞ്ഞുകൾക് അറബി സ്വായത്തമാക്കാൻ അവസരം ഒരുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം._????????????????????
???? _നിങ്ങളുടെ പിഞ്ചോമനകൾക്കായി വളരെ കുറഞ്ഞ ഫീസിൽ 40 ദിവസത്തെ അറബിപഠനം *ജൂൺ 12 നു* ഓൺലൈനായി ആരംഭിക്കുന്നു.... ????
????ഓരോ കുഞ്ഞുമനസ്സുകളെയും തൊട്ടറിഞ്ഞ് വളരെ സ്നേഹത്തോടെയും ലാളിത്യത്തോടും കൂടിയുള്ള ക്ലാസ്സുകൾ ആയിരിക്കും zoom appil ഉണ്ടാവുക. പ്രത്യേക പരിശീലനം കിട്ടിയ മിസ്സ് മാർ ആണ് ക്ലാസ്സിന് നേത്വത്വം നൽകുക ????
*കളിക്കാൻ ചിരിക്കാൻ കൂടെ പഠിക്കാൻ വരൂ പ്രിയപ്പെട്ടവരേ Nawawin ഒരുക്കുന്ന *Noor* പ്രോഗ്രാം ലേക്ക്....????
NB : 8 വയസ് മുതൽ 15 വയസ് വരെ ഉള്ള അറബി പഠിക്കാൻ പ്രയാസം അനുഭവിക്കുന്ന മക്കൾക്ക് Nawawin ഒരുക്കുന്ന സീൻ remedial Course ൽ നിങ്ങൾക് അഡ്മിഷൻ ഉറപ്പ് വരുത്താം.????
കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ join ആകണേ ???? Contact Information
Location
Thazhekkode , Perinthalamanna, Malappuram
Phone
8157924673
Email
rizvanarizzz657@gmail.com