NIER OFFLINE & ONLINE

Pathanamthitta, Pathanamthitta
5th Jul, 2024
Views: 110
Description:

STD 3, 4, 5 & 6 ഇൽ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾക്ക് മികച്ച മത്സര/ പ്രവേശന പരീക്ഷാ പരിശീലന ക്ലാസുകൾ നേടാൻ അടൂർ NIER Coaching Centre വഴി സുവർണാവസരം.   "നവോദയ കോച്ചിംഗ്  / സൈനിക് സ്കൂൾ എൻട്രൻസ് / LSS ഉൾപ്പെടെ എല്ലാ സ്കോളർഷിപ്പുകളും,  Maths & English Grammar സ്പെഷ്യൽ tuitions / സിവിൽ സർവീസ് ബേസിക്  ഉൾപ്പെടെ ഉള്ള പരിശീലനം ????

???? Well Qualified & Experienced & trained teachers ഒൺലി

???? 1995 മുതൽ പ്രവർത്തിക്കുന്ന ഏറ്റവും മികച്ച സ്ഥാപനം                 
 ????  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ( CBSE / ICSE /സ്റ്റേറ്റ് syllabus ) അടൂർ ഹോളിക്രോസ്സ് ഹോസ്പിറ്റൽ ജംഗ്ഷനിൽ ഉള്ള മാർത്തോമാ ഇംഗ്ലീഷ് മീഡിയം UP സ്കൂളിൽ വച്ചു ഞായറാഴ്ചകളിൽ ഉച്ചക്ക്  1 pm മുതൽ നടക്കുന്ന new ബാച്ചിൽ ഇപ്പോൾ ചേരാം.
* അടൂർ കൂടാതെ കേരളത്തിൽ മറ്റു പ്രധാന ടൗണുകളിലും NIER centres ഉണ്ട്.
 നേരിട്ട് വരാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ഓൺലൈൻ ക്ലാസ്സ്‌. സീറ്റുകൾ പരിമിതം 
28വർഷത്തെ  എക്സ്പീരിയൻസ് ഉള്ള NIER വഴി Maths, English , GK, Intelligence ( ബുദ്ധിപരീക്ഷ )ഈ വിഷയങ്ങളിൽ കുഞ്ഞുങ്ങൾ പ്രാവീണ്യം നേടുന്നു. കൂടാതെ PRACTICAL SPOKEN ENGLISH ബാച്ചും 
NIER നെ കുറിച്ച് ഉള്ള intro വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക

https://youtu.be/t9fsWmqbvbQ?si=3gutRX-xrKpPGeMD
                 
????വിശദ വിവരങ്ങൾക്കും കോച്ചിംഗ് ക്ലാസ്സ്‌ അഡ്മിഷനും  "കുട്ടിയുടെ പേര്, ജനന തീയതി, ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന ക്ലാസ്സ്‌ , സ്ഥലം, ജില്ല, ഫോൺ നമ്പറുകൾ   ഇത്രയും വിവരങ്ങൾ ഇപ്പോൾ തന്നെ 9496818332  ഇൽ വാട്സ്ആപ്പ് മെസ്സേജ് ആയി ഇടുക

ആൻസി
അലക്സാണ്ടർ,
NIER, Head Office Temple Road, അടൂർ. ????

Contact Information
Location ADOOR, Pathanamthitta, Pathanamthitta
Phone 9496818332
Email ezzads2030@gmail.com