NAVODAYA- SAINIK SCHOOL ENTRANCE COACHING CLASS- NIER ONLINE

Pathanamthitta, Pathanamthitta
7th Nov, 2021
Views: 1685
Description:
*????നവോദയ വിദ്യാലയ പ്രവേശനം/സൈനിക് സ്കൂൾ പ്രവേശനം????* https://youtu.be/t9fsWmqbvbQ INDIA GOVERNMENT നേരിട്ട് നടത്തുന്നതും രാജ്യത്തെ ഏറ്റവും മികച്ച പഠന സൗകര്യവും കരിയറും നൽകുന്നതുമായ ജവഹർ നവോദയ വിദ്യാലയങ്ങളിലേക്കും സൈനിക് സ്കൂളുകളിലേക്കും പഠിക്കുവാൻ സുവർണ്ണാവസരം .. (BOYS & GIRLS) *A. നവോദയ പ്രവേശന പരീക്ഷ* *ജവഹർ നവോദയ ക്ലാസ്സ്‌ 6 ന്റെ പ്രവേശന പരീക്ഷ 2022 ഏപ്രിൽ 30ന്: 2021 നവംബർ 30 വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം* നവോദയ വിദ്യാലയങ്ങളിൽ അടുത്ത അധ്യയനവർഷത്തെ ആറാം ക്ലാസ്സ്‌ പ്രവേശനത്തിനായി അപേക്ഷിക്കാം.. പ്രവേശന പരീക്ഷ 2022 ഏപ്രിൽ 30 ന് നടക്കും.. ക്ലാസ്സ്‌ 6 ലേക്കാണ് പ്രവേശനത്തിന് അവസരം.. https://navodaya.gov.in/ വഴി ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.. 2009 മെയ് 1 ന് മുമ്പോ 2013 ഏപ്രിൽ 30 ന് ശേഷമോ ജനിച്ചവർ ആകരുത്.. അംഗീകാരമുള്ള സ്കൂളുകളിൽ ഇപ്പോൾ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നവരായിരിക്കണം.. സ്വന്തം ജില്ലയിലെ സ്കൂളുകളിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ.. അപേക്ഷ ഫീസ് ഇല്ല.. കേരളത്തിലെ 14 ജില്ലകളിലായി 14 സ്കൂളുകൾ ആണുള്ളത്.. 6 മുതൽ 12 വരെ ക്ലാസ്സുകളിലായി CBSE സിലബസ് അനുസരിച്ചാണ് പഠനം.. സ്കൂൾ ക്യാമ്പസ്സിൽ താമസിച്ചു പഠിക്കണം.. പഠനം, താമസം, ഭക്ഷണം, യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവ സൗജന്യം.. സെലക്ഷൻ ടെസ്റ്റിലെ പ്രകടനം ആധാരമാക്കിയാണ് പ്രവേശനം. പരീക്ഷ വിഷയങ്ങൾ :- മെന്റൽ എബിലിറ്റി 50 മാർക്സ്, കണക്ക് 25 മാർക്സ്, ലാംഗ്വേജ് 25 മാർക്ക്‌.. ആകെ 100 മാർക്ക്‌ പരീക്ഷ ആണ് നടത്തുന്നത്.. 120 മിനിറ്റ് പരീക്ഷയാണ്.. തെറ്റ് ഉത്തരത്തിനു മാർക്ക്‌ കുറയില്ല... *B. സൈനിക് സ്കൂൾ പ്രവേശന പരീക്ഷ* *രാജ്യത്തെ സൈനിക് സ്കൂൾ പ്രവേശന പരീക്ഷ ജനുവരി 9ന്* ആറാം ക്ലാസ്സിലേക്കും ഒൻമ്പതാം ക്ലാസ്സിലേക്കുമുള്ള സൈനിക് സ്കൂൾ പ്രവേശന പരീക്ഷ ജനുവരി 9 ന് നടക്കും.. ഇംഗ്ലീഷ് മീഡിയത്തിൽ സിബിഎസ്ഇ സിലബസ് പ്രകാരമാണ് പഠനം.. കുട്ടികൾക്കായി സ്കൂൾതല മത്സരപ്പരീക്ഷകൾക്കും ഭാവിയിൽ പങ്കെടുക്കേണ്ടതായ എല്ലാത്തരം പരീക്ഷകൾക്കും മികച്ച രീതിയിൽ കഴിഞ്ഞ 26 വർഷങ്ങളായി പരിശീലനം നൽകി വരുന്ന കേരളത്തിലെ No.1 സ്ഥാപനമാണ് NIER. 1995 ൽ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ( കേരളത്തിലെ വിവിധ ജില്ലകളിലായി ) 200 ൽ അധികം സ്റ്റഡി സെന്ററുകൾ അവധി ദിനങ്ങളിൽ പ്രവർത്തിച്ചിരുന്നെങ്കിലും കോവിഡ്19 മൂലം അവയെല്ലാം താത്കാലികമായി നിർത്തി വെക്കേണ്ടി വരികയും ONLINE ക്ലാസ്സ്‌ ആരംഭിക്കുകയും ചെയ്തു. ക്ലാസ്സ്‌ റൂം effect കിട്ടുന്ന മികച്ച LIVE INTERACTIVE CLASS ആണ് NIER ന്റെ ഏറ്റവും വലിയ സവിശേഷത. 26 വർഷങ്ങളിലായി നവോദയ / സൈനിക് സ്കൂൾ പരിശീലനം നടത്തി 17000 ത്തിലധികം വിജയികളെ സൃഷ്ടിച്ച NO:1 സ്ഥാപനത്തിന്റെ ONLINE INTERACTIVE LIVE COACHING CLASS ആരംഭിച്ചിരിക്കുന്നു.. ഏറ്റവും മികച്ച നവോദയ സ്കൂൾ എൻട്രൻസ് /സൈനിക് സ്കൂൾ എൻട്രൻസ് പരിശീലന ക്ലാസുകൾക്കായി ഇപ്പോൾ തന്നെ വാട്സ്ആപ്പ് ചെയ്യുക ..9061556727, 7034610060 ഇതുകൂടാതെ 1-)o ക്ലാസ്സ്‌ മുതൽ 9-)o ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്കായി മത്സര പരീക്ഷാ പരിശീലന ക്ലാസ്സുകളും ഓൺലൈൻ ട്യൂഷൻ ക്ലാസ്സുകളും ഉണ്ടായിരിക്കും.. Thanku ???? N. I. E. R ONLINE
Contact Information
Location Adoor, Pathanamthitta, Pathanamthitta
Phone 9061556727
Email nieronline1995@gmail.com