Description:
ലോകത്തിലെ ഏറ്റവും ഫലപ്രദമായ ചക്ക പോഷക മൂല്ല്യങ്ങളാലും ഔഷദഗുണങ്ങളാലും സമ്പന്നമാണ്. കൊഴുപ്പ് രഹിതവും നറുകൽനിറഞ്ഞതുമായ ചക്ക നല്ലൊരു ആന്റിഓക്സിഡന്റ് ആണ്.പ്രമേഹം,ഹൃദ്രോഗം, കൊളെസ്ട്രോൾ, കാൻസർ എന്നീ രോഗങ്ങൾക്ക് സ്ഥിരമായി പുട്ടുപൊടി, ചപ്പാത്തി, ഇഡ്ഡലി, ദോശ, ഹെൽത്ത്മിക്സ് എന്നിവയിലൂടെ ദിവസവും 2ടേബിൾ സ്പൂൺ വീതം ചക്കപ്പൊടി ചേർത്ത് കഴിക്കുന്നതിലൂടെ രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു..
Contact Information
Location
K S Puram P O, Karunagappally, Kollam
Phone
9497779798
Email
miaenterprises300@gmail.com
₹
550