*നിങ്ങൾ ഒരു മൊബൈൽ ഫോൺ ഉള്ള ആളാണെങ്കിൽ നിങ്ങൾക്ക് ഈ സംരംഭത്തിൽ പങ്കാളിയാകാം*
https://youtu.be/OU0OicrQPyQ
*എന്താണ് ഈ സംരംഭം?*
*LetUsStudy* എന്ന അഡ്മിഷൻആപ്പ് ആണ് നമ്മുടെ ജീവിതം മാറ്റി മറിക്കാൻ പോകുന്ന സംരംഭം.
*LetUsStudy* അഡ്മിഷൻ ആപ്പ് *Ludy educational services pvt ltd* എന്ന കമ്പനിയുടെ flagship പ്രോഡക്റ്റ് ആണ്. *Ludy educational services pvt ltd* 2017 ഇൽ pvt ltd കമ്പനിയായി കേരളത്തിൽ, കോട്ടയത്ത് രജിസ്റ്റർ ചെയ്‌തു കേന്ദ്ര സംസ്‌ഥാന മാനദണ്ഡങ്ങൾ പാലിച്ചു വരുന്ന ഒരു സ്ഥാപനമാണ്.
*Let Us Study* അഡ്മിഷൻ ആപ്പ് ആപ്പ് വഴി ഇന്ത്യക്കകത്തുള്ള എല്ലാ pvt കോളേജുകൾ, ട്രെയിനിങ് institutes കോച്ചിങ് centres തുടങ്ങിയ എല്ലാവിധ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്‌മന്റ് സീറ്റുകളിലേക്കും ഇടനിലക്കാരില്ലാതെ അഡ്മിഷൻ നേടുവാൻ സാധിക്കുന്നു.
ഈ ആപ്പ് വിദ്യാർത്ഥികൾക്ക് യാതൊരു വിധ ചാർജുകളും കൂടാതെ തികച്ചും സൗജന്യമായി ഉപയോഗിക്കാൻ കഴിയുന്നതാണ്.
മാത്രമല്ല, ഒരു വിദ്യാർത്ഥിക്ക് എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഒരേ സമയം അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നു എന്നതായാണ് ഈ ആപ്പ് ൻറെ മറ്റൊരു സവിശേഷത, കൂടാതെ അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികളുടെ ലോൺ നടപടികൾ തുടങ്ങിയ എല്ലാ വിധ കാര്യങ്ങളും തികഞ്ഞ ഉത്തരവാദിത്വത്തോടെ ചെയ്തു നൽകി വിദ്യാർത്ഥിയുടെ പഠനത്തിനു പൂർണ പിന്തുണ നൽകുന്നു.
വിദ്യാർത്ഥി പഠനം പൂർത്തീകരിക്കുന്നത് വരെ അഡ്മിഷൻ സംബന്ധിച്ച എന്താവശ്യത്തിനും കമ്പനിയുമായി നേരിട്ട്ബ ന്ധപ്പെടാവുന്നതാണ്.
*Let Us Study അഡ്മിഷൻ ആപ്പ് ഗൂഗിൾ playstore ഇൽ നിന്നും നേരിട്ട് ഡൗൺലോഡ് ചെയ്യാൻ സാധിക്കുമെങ്കിലും ഒരു റെഫറൽ id ഉണ്ടെങ്കിൽ മാത്രമേ വിദ്യാർത്ഥികൾക്ക് ആപ്പ് ഓപ്പൺ ചെയ്‌ത് അപേക്ഷിക്കാൻ കഴിയുകയുള്ളൂ*.
*എന്തുകൊണ്ട് റെഫെറൽ id നിർബന്ധമാക്കിയിരിക്കുന്നു ?*
ഏതൊരു വിദ്യാർത്ഥിയും ഒരു മാനേജ്മെൻറ് സീറ്റിൽ അഡ്മിഷൻ നേടുമ്പോൾ ആ സ്ഥാപനത്തിൽ നിന്നും കമ്പനിക്ക് ഒരു തുക സർവീസ് ചാർജ് ആയി ലഭിക്കുന്നു . ഈ തുകയുടെ 89 ശതമാനവും കമ്പനിയുടെ വളർച്ചയിൽ പങ്കാളികൾ ആകുന്നവർക്ക് കമ്പനി നൽകുന്നു . ഇവിടെ *ഒരു വിദ്യാർത്ഥി ആരുടെ റെഫറൽ വഴി ആണ് വന്നതെന്ന് കമ്പനിക്ക് മനസിലാക്കാൻ ആണ് റെഫറൽ id നിർബന്ധമാക്കിയിരിക്കുന്നത്* .
*എങ്ങിനെ ആണ് ഒരു റെഫറൽ id നിങ്ങൾക്ക് നേടാൻ സാധിക്കുന്നത്* ?
*താഴെ കാണുന്ന ലിങ്കിൽ റെജിസ്റ്റർ ചെയ്‌തു സൗജന്യമായി ഒരു അഫിലിയേറ്റ് പാർട്ടണർ ആകാൻ സാധിക്കും*
https://app.ludyaffiliate.com/invite_partner/DEEP61641