KSRTC റോസ്മല പാലരുവി തെന്മല വിനോദ യാത്ര

Kollam, Kollam
14th Jun, 2022
Views: 168
Description:

 

*കാനന പാതയിൽ ???????????????????? യിൽ ഒരു ഉല്ലാസ യാത്ര...* 

കൊല്ലം : ???????????????????? കൊല്ലം ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന റോസ് മല -പാലരുവി-തെന്മല വിനോദ യാത്ര ജനപ്രിയമാകുന്നു.
ജൂൺ 19 ഞായറാഴ്ച ആയിരിക്കും ???????????????????? യുടെ അടുത്ത യാത്ര.ബുക്കിങ് ആരംഭിച്ചിരിക്കുന്നു.

ചെന്തുരുണി വന്യജീവിസാങ്കേതത്തിലുടെ കാനന പാതകളും,കൃഷ്ണ ശലഭങ്ങളെയും,നിര വധി ചപ്പാത്തുകളും കണ്ടുള്ള യാത്ര കൂടുതൽ മനോഹാരിതമാണ്.റോസ് മല യാത്ര പ്രകൃതി സ്നേഹികൾക്കും സാഹസികത ഇഷ്ടപ്പെടുന്ന വിനോദ സഞ്ചാരികൾക്കും ഏറെ പ്രിയങ്കരമാവുന്നതാണ്. പാലരുവി ജലപാതമാണ് യാത്രയുടെ മറ്റു ആകർഷണീയത... പാറയിൽ അടിച്ചു പാൽ പോലെ പതഞ്ഞു വരുന്ന ഈ അരുവി യാത്രികരിൽ ഒരു കുളിർമ സൃഷ്ടിക്കും എന്നതിൽ സംശയം ഇല്ലാത്ത ഒരു കാര്യമാണ്..കേരളത്തിലെ രണ്ടാമത്തെ ജലസേചന പദ്ധതി ????????????????-????????????-???????????? യുടെ സംയുക്ത നിയന്ത്ര ണത്തിൽ ഉള്ള പരപ്പാർ ഡാം കാണാം ഈ മഞ്ജുളമായ യാത്രയിൽ....ശേഷം തെന്മല ഇക്കോ ടൂറിസത്തിൽ മ്യൂസിക് ഫൗണ്ടൈൻ കണ്ടു കൊല്ലത്തേക്ക് മടക്കം....

ജൂൺ 19 നു രാവിലെ കൃത്യം 7 മണിക്ക് പുറപ്പെടുന്നു....പ്രകൃതി സ്നേഹികളും,സാഹസികരും നിങ്ങളുടെ സീറ്റുകൾ ഉറപ്പാക്കൂ...

ബുക്കിങ്ങിനായ് ഉടനെ വിളിക്കൂ

8921950903
9496675635

Contact Information
Location Kollam, Kollam, Kollam
Phone 8921950903
Email 1646982408@ezzads.com