Description:
വീട് പണിയാൻആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ എങ്കിൽഉടൻ വിളിക്കു,
ഗുണമെന്മയുള്ള കമ്പനി മെറ്റീരിയലുകൾ കൊണ്ട് മാത്രം പണി പൂർത്തീകരിച് താക്കോൽ കൈമാറുന്നു, 1350/sqft രൂപ നിരക്കിൽ കമ്പനി ഉപയോഗിക്കുന്ന എല്ലാ മെറ്റീരിയലുകളുടെയും വിവരണം താഴെ നൽകുന്നു,*
*തറ* - (a) കരിങ്കൽ ഫൗണ്ടേഷൻ. തലക്ക് മുകളിൽ 6 ഇഞ്ച് കനത്തിൽ ബെൽറ്റും ഉണ്ടായിരിക്കും
(b)പ്ലിന്ത് ബീം കോളം ഫൂട്ടിങ് ഫൌണ്ടേഷൻ ചെയ്യുന്നതിന് സ്ക്വയർഫീറ്റിന് 100 രൂപ കൂടുതൽ നൽകേണ്ടി വരും.
*പടവ്* - സിമന്റ് സോളിഡ് ബ്ലോക്ക് /വെട്ടുകല്ല് (മലബാർ ഭാഗങ്ങളിൽ )
*വാതിൽ, ജനൽ, കട്ടിളകൾ* - ആഞ്ഞിലി, പ്ലാവ്
അകത്തെ വാതിലുകൾ - വാട്ടർപ്രൂഫ് ലാമിനേറ്റഡ് ISI ബ്രാൻഡ് സ്കിൻ ഡോർ.
*ലിന്റൽ* - 6 ഇഞ്ച് കനത്തിൽ 8mm ISI TMT ബാറുകൾ ഉപയോഗിച്ച് 1:1.5:3 എന്ന അനുപാദത്തിൽ.
*സൺഷേഡ്* - 2.5 ഇഞ്ച് കനത്തിൽ 8mm ISI TMT ബാറുകൾ ഉപയോഗിച്ച് 1:2:4 എന്ന അനുപാദത്തിൽ.
*മെയിൻ സ്ലാബ്* - 4 ഇഞ്ച് കനത്തിൽ 8mm ISI TMT ബാറുകൾ ഉപയോഗിച്ച് 1:2:4 എന്ന അനുപാദത്തിൽ
*പ്ലാസ്റ്ററിങ്* - 1:4 എന്ന അനുപാദത്തിൽ ചുമരുകളും, 1:3 എന്ന അനുപാദത്തിൽ സീലിങ്ങുകളും.
*സിമന്റ്* - ULTRA TECH,ZUARI,RAMCO, ISI CERTIFIED
*കമ്പികൾ* - ISI മുദ്രയുള്ള 500 TMT കമ്പികൾ
*നിലം വിരിക്കൽ* - 40 രൂപ വില വരുന്ന (4*2) (RAK, KAJARIA, JHONSON) എന്നീ ബ്രാൻഡുകളുടെ വെട്രിഫൈഡ് ടൈലുകൾ 30 രൂപ വിലവരുന്ന വാൾ ടൈലുകൾ ബാത്ത്റൂമുകൾക്ക്
*ഇലക്ട്രികൽ* - ISI മുദ്രയുള്ള V-GUARD എന്നീ കമ്പനികളുടെ വയറുകൾ ഉപയോഗിക്കുന്നു. LEGRAND /V-GUARDഎന്നീ ബ്രാൻഡുകളുടെ മോഡുലാർ സ്വിച്ചുകൾ.
*പ്ലംബിംഗ്* - PVC പൈപ്പുകൾ ഉപയോഗിച്ച് മുഴുവൻ പ്ലംബിങ് വർക്കുകൾ.
*ബാത്ത്റൂം ഫിറ്റിംഗ്സ്* - CERA/PARRYWARE എന്നീ ബ്രാൻഡുകളുടെ ഫിറ്റിംഗ്സ്.
*പെയിന്റിംഗ്* - 1 കോട്ട് വൈറ്റ് വാഷ്, 1 കോട്ട് പ്രൈമർ, 1 കോട്ട ഏഷ്യൻ പെയിന്റ്.
INFO-LINE :7025555679 Contact Information
Location
Palarivattom, Eranakulam, Ernakulam
Phone
7025555679
Email
1637750868@ezzads.com
₹
1350/sqft