*IGNITE SKILL ACADEMY - പഠനം, ജോലി, അതു കഴിഞ്ഞു ഫീസ്*
????⭐️ *വെറും 2800 രൂപക്ക്* ✨????
4 വർഷത്തിലേറെ ആയി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് IGNITE SKILL ACADEMY.
*+2 വിദ്യാഭ്യാസമുള്ള ഏതോരാളെയും 3 months online training + 3 months internship നൽകിക്കൊണ്ട് ഏറ്റവും കുറഞ്ഞ ചിലവിൽ ജോലി നേടാൻ പരിശീലനം നൽകുന്നു. കോവിഡ് പ്രതിസന്ധി അടക്കം രാജ്യമൊട്ടാകെ വ്യാപിക്കുന്ന തൊഴിലില്ലായ്മയെ മറികടന്നു ഉയർന്ന ശമ്പളം ഉറപ്പുവരുത്തുന്ന ജോലികൾ നേടാൻ കഴിയുന്ന രീതിയിലാണ് ഓരോ ട്രെയിനിങ്ങും നൽകി വരുന്നത്.*
1️⃣ ???? DIPLOMA / CERTIFICATION IN HOSPITAL ADMINISTRATION-
6 Months
2️⃣ ???? DIPLOMA/CERTIFICATION IN WAREHOUSE MANAGEMENT-
6 Months
3️⃣ ???? DIPLOMA IN HUMAN RESOURCE MANAGEMENT-
6 months
4️⃣???? DIPLOMA / CERTIFICATION IN ACCOUNTING (Tally, GST, Excel,GCC VAT)-
6 months
5️⃣???? DIPLOMA IN LOGISTICS & SUPPLY CHAIN MANAGEMENT-
6 months
6️⃣???? DIPLOMA IN MONTESSORI TEACHERS TRAINING COURSE (MTTC)-
1 year course
7️⃣????DIPLOMA IN PRE PRIMARY TEACHERS TRAINING COURSE (PPTTC) 1year course
ഇവയാണ് നിലവിൽ അഡ്മിഷൻ നടക്കുന്ന കോഴ്‌സുകൾ.
1⃣ *Online എന്ന് പറയുമ്പോ Live ക്ലാസുകൾ ആണോ.?*
-Live class ആയിട്ടാണ് നടക്കുക. എപ്പോഴെങ്കിലും Live class അറ്റൻഡ് ചെയ്യാൻ സാധിക്കാതെ വന്നാൽ ക്ലാസ്സിന്റെ recorded class നൽകുന്നതാണ്.
2⃣ *അപ്പോൾ സംശയങ്ങൾ ആരോട് ചോദിക്കും.?*
- Fully live session ആയതു കൊണ്ട് തന്നെ,സംശയങ്ങൾ അപ്പോൾ തന്നെ നേരിട്ട് ചോദിക്കാം. ഇതുകൂടാതെ Chat system കൂടെ ഉണ്ട്.
3⃣ *Certificate Value?*
-ഈ കോഴ്സ് കഴിഞ്ഞു നൽകുന്ന സിർട്ടിഫിക്കറ്റ് ഇന്ത്യയിലെ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും രെജിസ്റ്റർ ചെയ്യാവുന്നതും എംബസി അറ്റസ്റേഷനും ഓൺലൈൻ വെരിഫിക്കേഷനും സാധ്യമാകുന്നതുമാണ്.
4⃣ *Internship Details.?*
-3 മാസത്തെ course പൂർത്തിയാക്കിയാൽ Govt അംഗീകാരമുള്ള Course Completion Certificate ലഭിക്കും. തുടർന്നുള്ള 3 മാസം internship നൽകും. കമ്പനികളിൽ നേരിട്ട് പോയി ജോലി ചെയ്യണം. അവിടെ നിന്നും 3 മാസത്തെ Experience Certificate നൽകും.
5⃣ *Fees എങ്ങനെയാ.?*
-Certification course ചെയ്യാൻ 15000 രൂപയാണ് Total ഫീസ് വരുന്നത്.Diploma course ചെയ്യാൻ 25000 രൂപയാണ് Total ഫീസ് വരുന്നത്. എന്നാൽ ഇതു ഒന്നിച്ചു അടയ്ക്കുവാൻ ഇന്നത്തെ സാഹചര്യത്തിൽ എല്ലാവർക്കും ബുദ്ധിമുട്ടാണ്.Certication course ന് 2800 രൂപ ആദ്യം അടച്ചുകൊണ്ട് കോഴ്സ് രജിസ്റ്റർ ചെയ്യാവുന്നതാണ് ,അത്പോലെ Diploma course ന്4800 രൂപ ആദ്യം അടച്ചു കൊണ്ട് കോഴ്സ് രജിസ്റ്റർ ചെയ്യാവുന്നതാണ്. തുടർന്ന് അങ്ങോട്ട് Internship ചെയ്യുന്ന സമയത്തും കൂടുതലായി ഒരു രൂപ പോലും ഫീസ് അടയ്‌ക്കേണ്ടതില്ല.
6⃣ *അപ്പോൾ ബാക്കി ഫീസ്.?*
-Certication course ബാക്കി 12200 രൂപ 2/3 ഘഡുക്കളായി ജോലി കിട്ടി കഴിഞ്ഞു അടച്ചാൽ മതി.
Diploma course ബാക്കി 20200രൂപ 3/4 ഘഡുക്കളായി ജോലി കിട്ടി കഴിഞ്ഞ് അടച്ചാൽ മതി.
7⃣ *ജോലി കിട്ടിയില്ലെങ്കിലോ.?*
-Ignite skill academy വഴി നിങ്ങൾക്ക് ഒരു സ്ഥിര ജോലി ലഭിച്ചില്ലെങ്കിൽ കോഴ്സ് ഫീസ് അടയ്‌ക്കേണ്ടതില്ല. Course complete ചെയ്യും മുൻപ് തന്നെ മുഴുവൻ ഫീസും Ignite skill academy വാങ്ങുന്നില്ല.
8⃣ *എനിക്ക് ജോലി വേണ്ട, പഠിച്ചാൽ മതി. എങ്കിലോ.?*
-Registration fees ആയിട്ടുള്ള Certification കോഴ്സിന് ₹2800 & Diploma കോഴ്സിന് ₹ 4800 മാത്രം പേയ്‌മെന്റ് ചെയ്താൽ മതിയാകും.
9⃣ *Exam fee വേറെ ഉണ്ടോ?*
-ഉണ്ട്,Certification കോഴ്സ്ന് ആണെങ്കിൽ Rs800/-, Diploma സർട്ടിഫിക്കറ്റ് ആണെങ്കിൽ Rs 1300/-.
അത് കോഴ്സ് തുടങ്ങി 2 മാസത്തിന് ഉള്ളിൽ അടച്ചാൽ മതി.
1️⃣0️⃣ *1 year കോഴ്സിന് എക്സാം ഫീസിൽ മാറ്റം ഉണ്ടോ*?
ഉണ്ട്, ₹2000 ആണ് 1 year, കോഴ്സിന് exam fee ആയിട്ട് വരുന്നത്.
1⃣1️⃣ *ജോലി ഉറപ്പാണോ.?*
-100% Placement Assistance Ignite skill academy ഉറപ്പു നൽകുന്നു.
Internship കഴിഞ്ഞിറങ്ങുന്ന മുറയ്ക്ക് Vacancy വരുന്ന കമ്പനികളിൽ Interview Assistance നൽകും.
1⃣2️⃣ *ഞാനിപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. 3 മാസത്തെ Internship attend ചെയ്യാൻ സാധിക്കില്ല.*
- ഇന്റേൺഷിപ് ചെയ്യാൻ അസൗകര്യം ഉള്ളവർക്ക് ഓൺലൈൻ പ്രൊജക്റ്റ് ചെയ്ത് submit ചെയ്‌താൽ മതിയാകും *.
1️⃣3️⃣ *അപ്പോൾ PPTTC& MTTC കോഴ്സ് ന് ഇന്റേൺഷിപ് ഉണ്ടോ ?*
PPTTC & MTTC course കഴിഞ്ഞവർക് OJT (On the job training )ഉണ്ട് .
???? *Learn from Kerala’s No. 1 online Skill Training Institute*
???????? *Ignite Skill Academy* *Albertian institute of science and technology Campus, Near Cochin University, Kochi*
???????? *Ignite Skill Academy*
*Hilite Buisness park, Thondayad , Calicut*
*For more details please contact : 8078485943*
*Please visit www.igniteskillacademy.com*