Familia’s Patient support

Ernakulam, Kerala
16th Mar, 2022
Views: 281
Description:

രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കുമുള്ള സൗജന്യ മന:ശക്തി പരിശീലനം

എല്ലാ പ്രശ്നങ്ങളും പ്രശാന്തിക്ക്

ജീവിതത്തിൽ പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോകുന്നവർക്ക് കൈത്താങ്ങാകുക എന്നത് സമൂഹത്തിന്റെ കടമയാണ്.

Familia Educators കാൻസർ, കിഡ്നി ഫൈലിയർ,  ലിവർ സിറോസിസ് മുതലായ കഠിനമായ രോഗങ്ങൾ അനുഭവിക്കുന്നവർ, രോഗികളെ പരിചരിക്കുന്നവർ മുതലായവർക്ക് ശാരീരിക, മാനസിക, സാമ്പത്തിക സംഘർഷങ്ങളിലും സമാധാനം കണ്ടെത്താൻ മൈൻഡ് പവർ, മെഡിറ്റേഷൻ മുതലായവ കൂട്ടിയോജിപ്പിച്ചു പത്ത് ദിവസത്തെ തികച്ചും സൗജന്യമായ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുന്നു .

ലോകത്തെ ഏത് കോണിലുള്ള മലയാളികൾക്കും സൗജന്യമായി ഈ ക്ലാസ്സുകളിൽ പങ്കെടുക്കാവുന്നതാണ്.

*Start date :* 18-MAR-2022 

*Time :* 5:00pm to 6:00pm (IST)

Platform :Zoom meetings 

Master Trainer : 
ഇമാം ഷംസുദ്ദീൻ  ഖാസിമി
മൈൻഡ് റീപ്രോഗ്രാമർ  & ഫാമിലി തെറാപ്പിസ്റ്റ്

Call us 
+91-70-3000-9000

 

 

Contact Information
Location Malayalee people , Kerala, Ernakulam
Phone 7030009000
Email 1647494964@ezzads.com