*പ്രിയ വിദ്യാർത്ഥി സുഹൃത്തേ,*
ഈ കോഴ്സുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും താഴെ
കൊടുക്കുന്നു.....മുഴുവനായും വായിച്ച ശേഷം വരുന്ന എന്തു സംശയങ്ങൾക്കും, അഡ്മിഷൻ എടുക്കുന്നതിനും കോൺടാക്ട് ചെയ്യാവുന്നതാണ്...????
???? *8848083464
✅ *ഏത് പ്രായക്കാർക്കും പരീക്ഷ എഴുതാം*
*SSLC,+2* പരാജയപ്പെട്ടവർക്കും, പാതിവഴിയിൽ പഠനം മുടങ്ങിയവർക്കും, വർഷങ്ങളായി പഠനം തുടരാൻ കഴിയാത്തവർക്കും അവസരം.
*സർട്ടിഫിക്കറ്റ്*????
കേന്ദ്ര ഗവണ്മെന്റ് നൽകുന്ന സർട്ടിഫിക്കറ്റ് ആണ്.
PSC/UPSC അംഗീകൃതം. തുടർ പഠനത്തിന് ഇന്ത്യയിൽ എല്ലാ യൂണിവേഴ്സിറ്റികളും അംഗീകരിച്ചതാണ്.
*വിഷയങ്ങൾ*
+2 വിനും SSLC ക്കും
5️⃣ വിഷയങ്ങൾ വീതം.
*പരീക്ഷ*
ആർക്കും പഠിച്ചു വിജയിക്കാൻ കഴിയുന്ന സിലബസ്. 14 ജില്ലകളിലും പരീക്ഷ കേന്ദ്രം ഉണ്ട്. ലക്ഷദ്വീപിലും ഉണ്ട്. മലയാളത്തിലും പരീക്ഷ എഴുതാം.
*ഫീസ്*
*8000* രൂപക്ക് ഉള്ളിൽ.
ഒരുമിച്ച് അടക്കേണ്ടതില്ല. എക്സാം ഫീസ് പരീക്ഷ സമയത്ത് അടച്ചാൽ മതി.
*അഡ്മിഷൻ*
ഒന്നുകിൽ വാട്സ്ആപ്പ് വഴി ഡോക്യൂമെന്റസ് അയക്കുക ബാങ്ക് വഴിയോ ഗൂഗിൾ പേ വഴിയോ ഫീസ് അടക്കുക.. അല്ലെങ്കിൽ ഞങ്ങളുടെ ഏതെങ്കിലും ഓഫീസിൽ നേരിട്ട് വരിക.അല്ലെകിൽ online ആയും അപേക്ഷിക്കാം