CENTRE IN HEAD OPPORTUNITY

Pathanamthitta, Pathanamthitta
12th Oct, 2024
Views: 1183
Description:

മികച്ച നേതൃഗുണവും ലക്ഷ്യബോധവും പക്വതയും വ്യക്തിത്വവും ഉള്ള വനിതയാണോ താങ്കൾ?
 താങ്കൾ ഒരു ഡിഗ്രി holder / ഡിഗ്രി student ആണോ?
പ്രായം 18നും 50നും ഇടക്കാണോ?
 lifelong ഉയർന്ന സ്ഥിരവരുമാനവും എഡ്യൂക്കേഷൻ സ്ഥാപനത്തിന്റെ Dignity ഉം ആഗ്രഹിക്കുന്നുണ്ടോ?  
കേരളത്തിൽ ഏറ്റവും വലുതും ആദ്യത്തേതും മികച്ചതും ആയ സ്കൂൾ തല മത്സരപരീക്ഷാ പരിശീലന കേന്ദ്രമായ NIER ( Navodaya ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് )ന്റെ ഭാഗം ആകാൻ നിങ്ങളെയും ക്ഷണിക്കുന്നു. കേരളത്തിൽ 14 ജില്ലകളിലെയും പ്രധാന ടൗണുകളിൽ ഉടനെ പ്രവർത്തനം ആരംഭിക്കുന്ന NIER study സെന്ററുകളുടെ സെന്റർ ഹെഡ് ആകാൻ ആഗ്രഹിക്കുന്ന വനിതകൾ ഉടനെ apply ചെയ്യുക.
മാസത്തിൽ കുറഞ്ഞത് 4 ദിവസം മാത്രം പ്രവർത്തനം. 
ശനി or ഞായർ മാത്രം ഉള്ള ജോലി. പ്രവർത്തനം & റിസൾട്ട്‌ അനുസരിച്ചു ₹60000 ( അറുപതിനായിരം ) വരെ ഓരോ മാസവും നേടുന്നവർ നിലവിൽ ഉണ്ട്.
എക്സ്പീരിയൻസ് ആവശ്യം ഇല്ല. നിങ്ങളുടെ തൊട്ടടുത്ത സ്ഥലത്ത് ജോലി ചെയ്യാം.
മറ്റു ജോലിക്ക് / പഠനത്തോടൊപ്പം part time ആയി ചെറിയ അധ്വാനത്തിൽ സെന്റർ ഇൻ ചാർജ് ആകാം.
No targets.
28 വർഷത്തെ പ്രവർത്തന പാരമ്പര്യം. ഒരു ജില്ലയിൽ ആദ്യം തിരഞ്ഞെടുക്കുന്ന കുറച്ചു പേർക്ക് മാത്രം അവസരം.
താല്പര്യം ഉള്ള വനിതകൾ " CENTRE IN HEAD OPPORTUNITY " എന്ന് 9497802132 ഇൽ  വാട്സ്ആപ്പ് മെസ്സേജ് ഇപ്പോൾ തന്നെ അയക്കുക. ( calls ഒഴിവാക്കുക )

Contact Information
Location kozhanchery, Pathanamthitta, Pathanamthitta
Phone 9497802132
Email ezzads2030@gmail.com