gate automation
വീടും gate ഉം ആയി ദൂര കൂടുതൽ ഉള്ളവർക്ക് ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ് . gate automattion ന് ഒപ്പം video door Phone കൂടി ഉപയോഗിച്ചാൽ സുരക്ഷ ഉറപ്പു വരുത്താം.
Remote , bell Switch, mobile എന്നിവ ഉപയോഗിച്ചും കീ ഉപയോഗിച്ച് മാനുവൽ ആയും Open - Close ചെയ്യാം
ഒരു Acക്ക് ആവശ്യമായ Current ന്റെ പകുതിയിലും താഴെ മതി Motor വർക്ക് ചെയ്യാൻ
Indian , Italian models avilable ആണ്
Motor ന് 2 വർഷവും accessories 1 വർഷവും Warranty ഉണ്ടാവും
5 വർഷം 7 വർഷം warrenty കൊടുക്കുന്ന Service ഉണ്ട് അതിൽ 1 വർഷം അല്ലെങ്കിൽ 2 വർഷം Motor warranty + service ആയിരിക്കും
കുറഞ്ഞ ചിലവിൽ (25000 - 30000 ) ഓൺലൈൻ ആയി മോട്ടോർ ലഭിക്കും പക്ഷെ എന്തെങ്കിലും compliant വന്നാൽ ആരോടും പരാധി പറയാൻ സാധിക്കില്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ഇലക്ട്രിക്കൽ വയറിംഗ് (gate ന് വേണ്ടത് ) clear ആയിരിക്കണം
2. Inverter ആവശ്യമാണ്
3. Motor Brand choose ചെയ്യുമ്പോൾ ഭാവിയിൽ maintains സമയത്ത് Parts ലഭിക്കുന്ന Brand തിരഞ്ഞെടുക്കുക
4. പുതിയ gate ആണ് Automatic ആകുന്നതെങ്കിൽ gate fix ചെയ്യുമ്പോൾ Automation ചെയ്യുന്നവരെ കൂടി വിളിച്ചാൽ നന്നായിരിക്കും
5. ചിലവ് ഉണ്ട് അത്യാവശ്യം life ഉള്ള ഒരു മോട്ടോറിന് 45000 - 50000 range വരും പിന്നെ നല്ല രീതിയിൽ service, maintains ചെയ്താൽ Motor നല്ല Performance ആയിരിക്കും
6. ഇലക്ട്രോണിക് ഉപകരണമാണ് ചിലപ്പോൾ തകരാറുകൾ വരാം നമ്മൾ പ്രതീക്ഷിക്കാത്ത സമയത്ത് issues Face ചെയ്യാം.