Description:
കൃഷി ലാഭകരമാക്കാൻ
ഇസ്രയേൽ നാനോ ടെക്നോളജി
കവുങ്ങ്, തെങ്ങ്, റബ്ബർ, ഏലം, ജാതിക്ക, കൊക്കൊ , പച്ചക്കറികൾ മറ്റ് ഇതര വിളകൾക്കും ഉത്തമം
കർഷകർ ഇനി നഷ്ടത്തിൻ്റെ കണക്ക് പറഞ്ഞ് വിലപിക്കേണ്ടി വരില്ല. കൃഷി ലാഭകരമാക്കാനുപകരിക്കുന്ന നാനോ ടെക്നോളജി എത്തികഴിഞ്ഞു.ഈ ടെക്നോളജി മികച്ച വിളവും ഗുണമേൻമയുള്ള ഉൽപ്പന്നങ്ങളുമാണ് കർഷകർക്ക് നൽകുന്നത് .
തെങ്ങോ കവുങ്ങാേ മാവോ വാഴയോ പച്ചക്കറിയോ കൃഷി എന്തുമാവട്ടെ നൂതന സാങ്കേതിക വിദ്യയായ "ഇസ്രയേൽ നാനോ ടെക്നോളജി" പ്രയോഗിച്ചാൽ ലാഭം സുനിശ്ചിതം.
നൂറു ശതമാനം ഫലപ്രദവും സുരക്ഷിതവും അതേസമയം ചെലവു കുറഞ്ഞതുമായ ഈ ടെക്നോളജി പ്രയാേഗിക്കുന്നതിലൂടെ ചെടിക്ക് ആവശ്യമായ പ്രോട്ടീനും വിറ്റാമിനുകളും അമിനോ ആസിഡുകളും ലഭിക്കുന്നു.മണ്ണിൻ്റെ പോരായ്മകൾ പരിഹരിക്കാനും കഴിയുന്നു.
വാഴയ്ക്ക് മൂന്നാം മാസത്തിലും അഞ്ചാം മാസത്തിലുമായി ആകെ രണ്ടു പ്രാവശ്യം മാത്രമേ ഈ നാനോ ഓർഗാനിക് ചികിത്സ നടത്തേണ്ടതുള്ളു. യാതൊരു രാസവളങ്ങളും പ്രയോഗിക്കേണ്ടതുമില്ല.
തെങ്ങുകൃഷി രോഗ-കീടബാധകൂടാതെ കൂടുതൽ വിളവും ആദായവും ലഭിക്കാൻ ഈ ടെക്നോളജി ഫലപ്രദമെന്നു തെളിഞ്ഞിട്ടുണ്ട്. വർഷത്തിൽ 3 പ്രാവശ്യം ഈ നാനോ മരുന്ന് ഒഴിച്ചു കൊടുത്താൽ മതി. ചെല്ലി,മണ്ഡരി,ഇലപ്പേൻ എന്നിവയെ പ്രതിരോധിക്കാനും ഉപകരിക്കും.
കവുങ്ങിനെ ബാധിക്കാറുള്ള മഹാളി, മഞ്ഞളിപ്പ്, ഇലപ്പേൻ എന്നീ രോഗങ്ങളെ പ്രതിരോധിക്കാനും അടയ്ക്കയുടെ കനവും എണ്ണവും വർദ്ധിക്കാനും
ഈ നാനോ ഓർഗാനിക് മരുന്ന് നൽകിയാൽമതി.
കൂലി ചെലവിൽ തന്നെ 75% വരെ ലാഭം ലഭിക്കും.
മറ്റു ഫലവൃക്ഷങ്ങൾക്കും പച്ചക്കറികൾക്കും നാനോ മരുന്ന് പ്രയോഗിച്ച് മികച്ച നേട്ടം ഉണ്ടാക്കാമെന്ന് അനുഭവസ്ഥർ സാക്ഷ്യപെടുത്തുന്നു.
ഇസ്രയേൽ, ഇറ്റലി, സിംഗപ്പുർ, മലേഷ്യ, ജർമനി, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായി പ്രചാരത്തിലുള്ളതും നൂറു ശതമാനം ഫലപ്രദമെന്ന് തെളിഞ്ഞതുമായ ഈ ടെക്നോളജി കേരളത്തിലും പ്രയോഗത്തിൽ വന്നു കഴിഞ്ഞു. ആവശ്യക്കാർക്ക് ബന്ധപ്പെടാം.
കസ്റ്റമർ കെയർ : 9526282333 Contact Information
Location
Pullur , Irinjalakuda, Thrissur
Phone
9526282333
Email
jinuzion@gmail.com