പാരാമെഡിക്കൽ കോഴ്സുകൾ സൗജന്യമായി പഠിക്കാം

Malappuram, Malappuram
1st Aug, 2023
Views: 620
Description:

പാരാമെഡിക്കൽ കോഴ്സുകൾ സൗജന്യമായി പഠിക്കാം

 

ADMISSION STARTED

--------------------

സ്കോളർഷിപ്പ് പരീക്ഷ എഴുതി പാരാമെഡിക്കൽ കോഴ്സുകൾ സൗജന്യമായി പഠിക്കാൻ അവസരം

 

എന്തുകൊണ്ട് PRIMUS INSTITUTE തിരഞ്ഞെടുക്കുന്നു ?

 

മികച്ച വിദ്യാഭ്യാസ രീതിയോടൊപ്പം തന്നെ മികച്ച കരിയറും ലഭിക്കുന്ന ഇടമാണ് ആദ്യം തിരഞ്ഞെടുക്കുക. ഞങ്ങളുടെ സവിശേഷതകൾ

 

 മലപ്പുറം ജില്ലയിലെ ഏക ISO CERTIFIED പാരാമെഡിക്കൽ സ്ഥാപനം. 

 

UGC അംഗീകാരമുള്ള പാരാമെഡിക്കൽ കോഴ്സുകൾ. 

 

 100% PLACEMENT ഗ്യാരണ്ടി

 

വീട്ടമ്മമാർക്ക് ഓൺലൈൻ ആയി പഠിക്കാൻ ഉള്ള സ്വകാര്യം

 

 ലോൺ സൗകര്യം ലഭ്യമാണ് 

 

 പരിചയ സമ്പന്നരായ പാരാമെഡിക്കൽ സ്റ്റാഫുകൾ 

 

 വിശാലമായ ക്ലാസ്സ് റൂമുകൾ

 

 വിദഗ്ധരും പരിചയ സമ്പന്നരുമായ അധ്യാപകരുടെ കീഴിൽ ക്ലാസ്സുകൾ.

 

 സ്മാർട്ട് ക്ലാസ്സ് റൂമുകൾ 

 

 ഹോസ്റ്റൽ സൗകര്യം ലഭ്യമാണ് 

 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്കോളർഷിപോട് കൂടെ പഠനം 

 

മിതമായ ഫീസ്

 

തിയറിയോടൊപ്പം തന്നെ ലാബ് - പ്രാക്ടിക്കൽ സൗകര്യം

 

 ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള ക്ലാസുകൾ

 

 പഠന- പാഠ്യേതര പ്രവർത്തനങ്ങൾ, പഠനയാത്രകൾ, ക്യാമ്പയിൻസ്, എക്സിബിഷൻ

 

യോഗ്യത:

 

എസ്എസ്എൽസി

*പ്ലസ് ടു* 

 വൊക്കേഷണൽ ഹയർ സെക്കണ്ടറി 

 

ആശുപത്രികളിലും ക്ലിനിക്കുകളും തന്നെയുള്ള പരിശീലനം കൊണ്ടും, 

തൊഴിൽ സാധ്യതകൾ കൊണ്ടും, 

 PRIMUS INSTITUTE ശ്രദ്ധേയമാവുന്നു.

 

യോഗ്യരായ വിദ്യാർത്ഥികൾക്ക് പരിമിതമായ സീറ്റുകളിലേക്ക്

അഡ്മിഷൻ ലഭ്യമാക്കാൻ മഞ്ചേരി

PRIMUS INSTITUTE ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

 

For more details 

 

Contact : 8086774468

             : 9562774468

 

Whats app no : 8129525838

 

 - 04833568956 (9-5pm)

 

PRIMUS INSTITUTE OF PARAMEDICAL SCIENCE 

NEAR ERNAD HOSPITAL, OPPOSITE MIDLAND, MANJERI

______________________

Contact Information
Location Malappuram , Malappuram, Malappuram
Phone 8086774468
Email krishnasree38@gmail.com